ദില്ലി: ലാവലിന്* അഴിമതിക്കേസില്* പ്രോസിക്യൂഷന്* അനുമതി കൊടുത്ത ഗവര്*ണറുടെ നടപടിയ്*ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്* നല്*കിയ ഹര്*ജി സുപ്രീം കോടതി തളളി. കേസ് ഭരണഘടനാ ബഞ്ചിന് വിടണമെന്ന പിണറായിയുടെ ആവശ്യവും തള്ളിയിട്ടുണ്ട് . പിണറായിക്ക് ഹൈക്കോടതിയെ സമീപിക്കാന്* അനുവാദമുണ്ടെന്നും അദ്ദേഹത്തിന് ഭരണഘടനാപരമായ അവകാശങ്ങള്* ലംഘിക്കപ്പെട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് എച്ച്.എസ്. ബേദി, ജസ്റ്റിസ് സി. ആര്*. പ്രസാദ് എന്നിവരടങ്ങിയ പുതിയ ബഞ്ചാണ്, കേസ് പരിഗണിച്ചത്. നേരത്തെ കേസ് പരിഗണിച്ച ജസ്റ്റിസ് ആര്*. വി. രവീന്ദ്രന്* പിന്*മാറിയ സാഹചര്യത്തിലാണ് കേസ് പുതിയ ബഞ്ചിന് വിട്ടത്.
നേരത്തെ എസ്എന്*സി ലാവ്*ലിന്* കേസില്* മുന്*മന്ത്രി ജി. കാര്*ത്തികേയന്റെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടന്* റിപ്പോര്*ട്ട് സമര്*പ്പിക്കുമെന്നും 23ന് സിബിഐ എറണാകുളത്തെ പ്രത്യേക കോടതിയെ നേരത്തേ അറിയിച്ചിരുന്നു.
തുടരന്വേഷണം നിലച്ചിരിക്കുകയാണെന്ന െ്രെകം നന്ദകുമാറിന്റെ ആരോപണം തെറ്റാണെന്നും കോടതിയുടെ മുന്*കൂര്* അനുമതി കൂടാതെ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലയില്* നിന്നും മാറ്റാനാവില്ലെന്ന വാദത്തിനു നിയമത്തിന്റെ പിന്*ബലമില്ലെന്നും സിബിഐ വാദിച്ചിരുന്നു. ഈ കേസ് മേയ് 24 നാണ് പ്രത്യേക ജഡ്ജി കെ.വി. ജ്യോതീന്ദ്രനാഥ് പരിഗണിക്കുന്നത് .
Powered By WizardRSS.com | Full Text Feeds | Amazon Plugins