ഗാംഗുലിക്കെതിരെ തൃണമൂല്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഗാംഗുലിക്കെതിരെ തൃണമൂല്*

    കൊല്*ക്കത്ത: മുന്* ഇന്ത്യന്* ക്രിക്കറ്റ് ക്യാപ്റ്റന്* സൗരവ് ഗാംഗുലിക്കെതിരേ തൃണമൂല്* കോണ്*ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്*കി. പശ്ചിമബംഗാളില്* വോട്ടെടുപ്പിനെക്കുറിച്ച് ജനങ്ങളില്* അവബോധമുണ്ടാക്കാന്* തിരഞ്ഞെടുപ്പ് കമ്മീഷന്* തെരഞ്ഞെടുത്ത വ്യക്തികളിലൊരാളാണ് ഗാംഗുലി. എന്നാല്* സിപിഎമ്മുമായി ഗാംഗുലിക്ക് ബന്ധമുണ്ടെന്നാണ് തൃണമൂലിന്റെ ആരോപണം. വാദ്യവിദഗ്ധന്* വിക്രം ഘോഷിനെയും തെരഞ്ഞെടുപ്പു കമ്മിഷന്* പ്രൊമോട്ടര്*മാരായി നിയമിച്ചത്. ഗാംഗുലിക്കു സിപിഎം അനുഭാവമുണ്ടെങ്കിലും ആദ്യഘട്ടത്തില്* തൃണമൂല്* എതിര്*ത്തില്ല. എന്നാല്*, ഗാംഗുലി തനിക്കുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് മന്ത്രിയും സിപിഎം നേതാവുമായ അശോക് ഭട്ടാചാര്യ പ്രഖ്യാപിച്ചതോടെയാണ് മമത എതിര്*പ്പുയര്*ത്തിയത്.

    മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെയും ഗാംഗുലിയുടെയും പരാമര്*ശങ്ങള്* അടങ്ങിയ സിഡിയും തെളിവായി പരാതിക്കൊപ്പം തൃണമൂല്* കോണ്*ഗ്രസ് നല്*കിയിട്ടുണ്ട്.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X