കുഞ്ചാക്കോ ബോബനും ഭാവനയും ഇന്ന് മലയാളചലച്ചിത്രലോകത്ത് മെച്ചപ്പെട്ട സ്ഥാനത്ത് നില്*ക്കുന്നവരാണ്. രണ്ടാം നായികയായി വന്ന ഭാവന നേടിയെടുത്തത് ആരിലും അസൂയയുണ്ടാക്കുന്ന വളര്*ച്ചയാണ്. ഇപ്പോള്‍* ഭാവനയ്ക്ക് കൈനിറയെ ചിത്രങ്ങളുണ്ട്, തെന്നിന്ത്യയിലാകെ നല്ല ഇമേജുമുണ്ട്. കുഞ്ചാക്കോയുടെ കാര്യവും ഇങ്ങനെ തന്നെ മികച്ച തുടക്കം ലഭിച്ചു, കുറേ ചിത്രങ്ങള്‍* ചെയത്ു. പിന്നീട് ഒരു ബ്രേക്ക്, തിരിച്ചുവരവില്‍* ഇമേജ് ആകെ മാറ്റിമറിച്ച് കുഞ്ചാക്കോ പ്രേക്ഷകഹൃദയങ്ങളെ സ്ഥാനം ഒരിക്കല്‍*ക്കൂടി ഉറപ്പിച്ചു.
കുറേനാളുകളായി ചലച്ചിത്രലോകത്തുണ്ടെങ്കിലും ഇരുവരും ജോഡികളായി ഒരു നല്ലചിത്രം ഇതേവരെ സംഭവിച്ചിട്ടില്ല. സ്വപ്*നക്കൂട്, ലോലിപ്പോപ്പ് തുടങ്ങിയ ചിത്രങ്ങളില്‍* രണ്ടുപേരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇതിനിടെ ഹൃദയത്തില്‍* സൂക്ഷിക്കാന്‍* എന്ന പേരില്‍* ഒരു റൊമാന്റിക് ചിത്രത്തില്‍* ഇവര്‍* നായികാനായകന്മാരായെങ്കിലും ഈ ചിത്രം വേണ്ടവിധത്തില്‍* ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
എന്നാല്‍* ഇപ്പോള്‍* ഇരുവരും ജോഡികളായി അഭിനയിക്കുകയാണ്. ഡോക്ടര്‍* ലൗ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഒട്ടേറെ ചിത്രങ്ങളില്‍* അസോസിയേറ്റ് ഡയറക്ടറായി ജോലിചെയ്തിട്ടുള്ള ബിജു അരുകുറ്റിയാണ് പുതിയ താരജോഡികളെ പരീക്ഷിക്കുന്നത്.
ജിതിന്* ആര്*ട്*സിന്റെ ബാനറില്‍* ജോയ്് തോമസ് ശക്തികുളങ്ങരയാണ് ഈ റൊമാന്റിക് കോമഡി നിര്*മ്മിക്കുന്നത്. മെയ് ആദ്യം ചിത്രത്തിന്റെ ജോലികള്‍* തുടങ്ങുമെന്നാണ് അറിയുന്നത്. ചിത്രത്തില്‍* ജഗതി ശ്രീകുമാറും മുകേഷും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും.
Powered By WizardRSS.com | Full Text Feeds | Amazon Plugins