വാഷിംഗ്ടണ്‍*: ചായയും കാപ്പിയുമൊക്കെ കുടിയ്ക്കുമ്പോള്‍* ബിസ്*കറ്റോ നടസോ ഒക്കെ കൊറിയ്ക്കുവാന്‍* ഇഷ്ടപ്പെടാത്തവരില്ല, ചിലരാണെങ്കില്‍* ഇതൊന്നുമില്ലാതെ ചായയും കാപ്പിയുമൊന്നും കുടിയ്ക്കുകയേയില്ല. പക്ഷേ അമേരിക്കക്കാരിയായ അഡീലി എഡ്വേര്*ഡിന് ചായയ്ക്കും കാപ്പിയ്ക്കുമൊപ്പം ചിപ്*സും ബിസ്*കറ്റുമൊന്നും പോര നല്ല സ്*പോഞ്ച് തന്നെ വേണം, മനസ്സിലായില്ലേ, മെത്തയും സോഫയുമൊക്കെ പതുപതുത്തതാകാന്* കുഷനില്‍* ഉപയോഗിക്കുന്ന സ്*പോഞ്ച് തന്നെ.
ഇത് കിട്ടിയെങ്കില്‍* മാത്രമേ എന്തെങ്കിലും കഴിച്ചുവെന്ന തോന്നല്‍* തന്റെ വായ്ക്കും വയറിനും ഉണ്ടാവുകയുള്ളുവെന്നാണ് അഡീലി പറയുന്നത്. യാത്രപോകുമ്പോള്‍* കയ്യിലുള്ള ബാഗില്‍* ഇവര്‍* സ്*പോഞ്ച് കരുതും, യാത്രക്കിടെ അതങ്ങിനെ കഴിച്ചുകൊണ്ടിരിക്കും.
കുഷനൊപ്പം ഇലാസ്റ്റിക് ബാന്‍*ഡുകളും അഡീലിക്ക് ഇഷ്ടം മാണ്. ഈ ശീലം കാരണം അഡീലിയെ വീട്ടിലേക്ക് ക്ഷണിക്കാന്‍* പലര്*ക്കും മടിയാണ്. തങ്ങളുടെ സോഫാ സെറ്റിന്റെയും മറ്റും കുഷനുകള്‍* അകത്താക്കിക്കളഞ്ഞാലോ എന്നാണവരുടെ ഭയം.
അഡീലിയുടെ ഈ അപൂര്*വ ശീലത്തിനെതിരെ ഡോക്ടര്‍* മുന്നറിയിപ്പ് നല്*കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ഈ ശീലം നിറുത്തിയില്ലെങ്കില്‍* ജീവന്* തന്നെ അപകടത്തിലായേക്കാം എന്നാണവര്‍* പറയുന്നത്.
പക്ഷേ, എത്ര ശ്രമിച്ചിട്ടും അഡീലിയ്ക്ക് ശീലം നിറുത്താനാവുന്നില്ല എന്നു മാത്രം. അടുത്തിടെ വയറ്റിലെ ചില പ്രശ്*നങ്ങള്‍* മൂലം ആശുപത്രിയിലെത്തി ഇവര്‍* ചികിത്സ തേടിയിരുന്നു. അഞ്ചു കുട്ടികളുടെ അമ്മയാണ് മുപ്പതുകാരിയായ അഡീലി.
പത്തുവയസ്സുമുതലാണ് താന്‍* സ്*പോഞ്ച് തിന്നുതുടങ്ങിയതെങ്കിലം എന്നു മുതലാണ് ഈ ശീലത്തിന് അടിമയായതെന്ന് അഡീലിയ്ക്കുതന്നെയറിയില്ല. വീട്ടുകാരില്‍* മറ്റാര്*ക്കും ഇങ്ങനെയൊരു ശീലവുമില്ലത്രേ.
Powered By WizardRSS.com | Full Text Feeds | Amazon Plugins