ചിറ്റൂരില്* വീരന്* പാര്*ട്ടിക്ക് മനസാക്ഷി വോട്ട്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ചിറ്റൂരില്* വീരന്* പാര്*ട്ടിക്ക് മനസാക്ഷി വോട്ട്

    പാലക്കാട്: സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് നിയമസഭാ തിരഞ്ഞെടുപ്പില്* ചിറ്റൂര്* മണ്ഡലത്തില്* യുഡിഎഫിനൊപ്പം ഉണ്ടാവില്ലെന്ന് ഭാരവാഹികള്* വാര്*ത്താസമ്മേളനത്തില്* അറിയിച്ചു. പാര്*ട്ടി പ്രവര്*ത്തകര്*ക്ക് മനസാക്ഷി വോട്ട് ചെയ്യാമെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി. ചിറ്റൂര്* സീറ്റ് എസ്*ജെ.ഡിക്ക് നല്*കാന്* തീരുമാനിക്കുകയും പ്രസ്തുത തീരുമാനം പിന്നീട് അട്ടിമറിക്കുകയും ചെയ്തതില്* പ്രതിഷേധിച്ചാണ് നടപടി.

    പാര്*ട്ടി നേതാക്കളെ അവഹേളിക്കുന്ന വിധത്തില്* യു.ഡി.എഫ് സ്ഥാനാര്*ഥിയും കോണ്*ഗ്രസ് നേതാവുമായ കെ.അച്യുതന്* തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്* നടത്തുന്ന പരാമര്*ശങ്ങളും ഇത്തരത്തിലൊരു കടുത്ത നടപടിക്ക് കാരണമാണെന്ന് എസ്.ജെ.ഡി ജില്ലാ പ്രസിഡന്റ് എസ്.താജുദ്ദീന്* പറഞ്ഞു. ഞങ്ങളുടെ വോട്ട് അച്യുതന് വേണ്ടെങ്കില്* പിന്നീട് ആ വഴിക്ക് പ്രവര്*ത്തകര്* നീങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X