മുംബൈ: ഇത് കാലം കാത്തുവെച്ചിരുന്ന നിമിഷം. 121 കോടി ജനതയുടെ ആശയും അഭിലാഷവും പ്രാര്*ഥനകളും സഫലീകരിച്ച് എംഎസ് ധോണിയും സംഘവും വിശ്വക്രിക്കറ്റിന്റെ സുവര്*ണസിംഹാസനത്തില്*. ഇതിഹാസം സച്ചിന്* തെണ്ടുല്*ക്കറും സേവാഗും അന്തിമ പോരാട്ടത്തില്* ഇടറിയിട്ടും മുന്നില്* നിന്ന് നയിച്ച നായകന്റെ മികവില്* ഇന്ത്യ ലോകത്തിന്റെ നെറുകയിലെത്തിയത്.
ശനിയാഴ്ച രാത്രി ലോകകപ്പ് ക്രിക്കറ്റിന്റെ കലാശക്കളിയില്* ശ്രീലങ്കയെ ആറ് വിക്കറ്റിന് തോല്*പ്പിച്ചാണ് 28 വര്*ഷത്തെ കാത്തിരിപ്പിന് ഇന്ത്യ വിരാമമിട്ടത്. കിരീടധാരണത്തിലൂടെ ക്രിക്കറ്റിലെ ദൈവം കരിയര്* പൂര്*ണതയിലെത്തി. മഹേന്ദ്ര സിങ് ധോണി കിരീടം ഏറ്റുവാങ്ങുമ്പോള്* ഇന്ത്യ ഒരേ മനസ്സോടെ ആഘോഷിച്ചു. സെഞ്ചുറിയേക്കാള്* തിളക്കമുള്ള 97 റണ്ണിലൂടെ ഗൗതം ഗംഭീറും തന്റെ പ്രതിഭ മുഴുവന്* കലാശക്കളിയ്ക്ക് വേണ്ടി കരുതിവെച്ച നായകന്* ധോണി(91)യുമാണ് ഇന്ത്യയുടെ വിജയശില്*പ്പികള്*. (സ്*കോര്* കാര്*ഡ്)ആദ്യം ബാറ്റ്*ചെയ്ത ശ്രീലങ്ക 50 ഓവറില്* ആറിന് 274 റണ്ണെടുത്തപ്പോള്* ഇന്ത്യ 48.2 ഓവറില്* നാല്് വിക്കറ്റ് നഷ്ടത്തില്* 277 റണ്ണുമായി ഇന്ത്യ അനശ്വരവിജയം നേടിയത്. ധോണിയാണ് കളിയിലെ കേമന്*. റണ്ണും വിക്കറ്റും ഒരു പോലെ സ്വന്തമാക്കിയ യുവരാജ് സിങ്ങാണ മാന്* ഓഫ് ദി സീരിസ്. 21 വിക്കറ്റുമായി ടൂര്*ണമെന്റിലെ ഏറ്റവും മികച്ച ബൗളറുടെ കിരീടം പാക് നായകന്* അഫ്രീദിക്കൊപ്പം ഇന്ത്യയുടെ സഹീര്*ഖാന്* സ്വന്തമാക്കി.
വാങ്കഡെയിലെ പിച്ചില്* ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 275 റണ്*സിന്റെ ദുഷ്*കരമായൊരു ലക്ഷ്യമാണ് ശ്രീലങ്ക ഇന്ത്യക്ക് നല്*കിയത്. മഹേല ജയവര്*ധനയുടെ തകര്*പ്പന്* സെഞ്ച്വറിയാണ് (പുറത്താവാതെ 103) ലങ്കക്ക് പൊരുതാവുന്ന സ്*കോര്* നല്*കിയത്. എന്നാല്* തുടക്കത്തില്* തന്നെ സെവാഗും സച്ചിനും പുറത്തായത് ഇന്ത്യയുടെ ഹൃദയത്തില്* തീകോരിയിട്ടു. ഇന്ത്യ ഏറ്റവുമധികം ഭയന്നിരുന്ന സ്വര്*ണമുടിക്കാരന്* മലിംയുടെ രണ്ടാം പന്തിലാണ് സേവാഗ് വിക്കറ്റിന് മുന്നില്* കുടുങ്ങിയത്. ഏഴാം ഓവറില്* സച്ചിനെയും വീഴ്ത്തിയതോടെ വാങ്കഡെ സ്*റ്റേഡിയം ഭയാനകമായ നിശബ്ദതയിലമര്*ന്നു. മുന്നണിപോരാളികള്* വീണെങ്കിലും മരതദ്വീപുകാരുടെ മുന്നില്* മത്സരം അടിയറവെയ്ക്കാന്* നീലപ്പട തയാറായില്ല. തങ്ങളുടെ പ്രിയപ്പെട്ട സച്ചിന് നല്*കിയ വാക്ക് പാലിയ്ക്കാന്* പിന്നാലെയെത്തിയവര്*ക്ക് ജയിച്ചേ മതിയാകുമായിരുന്നുള്ളൂ. ലോകകപ്പില്* ആദ്യമായി ഫോമിലേക്കുയര്*ന്ന ധോണി ലക്ഷ്യബോധമുള്ള കപ്പിത്താനായി ഇന്ത്യന്* നൗകയെ വിജയതീരത്തേക്ക് നയിച്ചു. ഗംഭീറും ഗംഭീരമായി ബാറ്റേന്തിയതോടെ ഇന്ത്യയ്ക്ക് തോല്*ക്കാന്* കഴിയില്ലെന്നായി. നാലാം വിക്കറ്റില്* ധോണിയും ഗംഭീറും നേടിയ 109 റണ്*സ് ഇന്ത്യന്* വിജയത്തിന് അടിത്തറയായത്. ഏറെ റിസ്*ക്കെടുത്തുള്ള ഗംഭീറിന്റെ ഷോട്ടുകളാണ് ഇന്ത്യന്* ബാറ്റിങ് നിരയ്ക്ക് ആത്മവിശ്വാസം നല്*കി്. എന്നാല്* ഫൈനലില്* ഒരു സെഞ്ചുറിയെന്ന അമൂല്യ നേട്ടം 3 റണ്* അകലെവെച്ച് അനാവശ്യഷോട്ടിലൂടെ ഗംഭീര്* കളഞ്ഞുകുളിച്ചു. ഒടുവില്* നായകന്റെ സിക്*സറിലൂടെ തന്നെ ലോകക്രിക്കറ്റില്* ഇന്ത്യയുടെ പട്ടാഭിഷേകം പൂര്*ത്തിയായി. 1983ല്* ലോഡ്*സില്* 'കപിലിന്റെ ചെകുത്താന്*മാര്* പ്രുഡന്*ഷ്യല്* കപ്പ് നേടിയശേഷം ഏകദിന ക്രിക്കറ്റില്* വീണ്ടും ഇന്ത്യന്* വസന്തം.
Powered By WizardRSS.com | Full Text Feeds | Amazon Plugins