ധോണി വാക്കുപാലിച്ചു! പൂനം എവിടെ?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ധോണി വാക്കുപാലിച്ചു! പൂനം എവിടെ?

    മുംബൈ: ഇന്ത്യയ്ക്കും സച്ചിനും നല്*കിയ വാക്ക് നായകന്* ധോണി പാലിച്ചിരിയ്ക്കുന്നു. ഇന്ത്യയെ ലോകത്തിന് നെറുകയിലെത്തിയ്ക്കാന്* ധോണിയുടെ ചുണക്കുട്ടന്*മാര്*ക്ക കഴിഞ്ഞിരിയ്ക്കുന്നു.
    അപ്പോള്* ഇന്ത്യന്* ടീം ലോകകപ്പ് നേടിയാല്* തുണിയഴിയ്ക്കുമെന്ന് പ്രഖ്യാപിച്ച പൂനം പാണ്ഡെയെവിടെ? പൂനം വാക്കു പാലിയ്ക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് താരത്തിന്റെ ആരാധകര്*. കളി ജയിച്ചയുടന്* ഇന്റര്*നെറ്റി സൗഹൃദക്കൂട്ടായ്മകളിലെല്ലാം പൂനം എവിടെയെന്ന ചോദ്യമാണ് ഉയരുന്നത്. കിരീടം സ്വന്തമാക്കാന്* ധോണിക്കും സംഘത്തിനും പൂനത്തിന്റെ വാഗ്ദാനം പ്രചോദനമായെന്നായിരുന്നു ഒരു ആരാധകന്റെ കോമഡി ട്വീറ്റ്.സത്യം പറഞ്ഞാല്* ഇന്ത്യ ജയിച്ചതോടെ പൂനം പാണ്ഡെ ഒളിവില്*പ്പോയിരിക്കുകയാണ്. പറഞ്ഞു വാക്കുപാലിയ്ക്കാനുള്ള ആരാധകരുടെ അഭ്യര്*ഥനകളും നഗ്നയായാല്* വിവരമറിയുമെന്ന് പ്രതിഷേധക്കാരുടെ ഭീഷണികളും കൊണ്ട് പൊറുതിമുട്ടിയതോടെ പൂനം മൊബൈല്* ഫോണ്* ഓഫ് ചെയ്തു.പക്ഷേ എന്തൊക്കെ നേരിടേണ്ടി വന്നാലും പറഞ്ഞവാക്കു പാലിയ്ക്കുമെന്ന് തന്നെയാണ് കിങ്ഫിഷറിന്റെ കലണ്ടര്* മോഡലായ ഇരുപതുകാരി ഇപ്പോഴും പറയുന്നത്. ഇന്ത്യ ലോകകിരീടം നേടുന്നപക്ഷം തുണിയുരിയുമെന്നായിരുന്നു പൂനം പറഞ്ഞിരുന്നത്.

    ബിസിസിഐ അനുവദിയ്ക്കുകയാണെങ്കില്* തുണിയുരിയാന്* തയാറാണെന്ന് ഇന്ത്യ ജയിച്ചതിന് ശേഷം ഒരു ദേശീയപത്രത്തിന് നല്*കിയ അഭിമുഖത്തിന് പൂനം പറഞ്ഞു. നിയമക്കുരുക്കള്* പ്രശ്*നമാവുമെന്നതില്* ഇന്ത്യയ്ക്ക് പുറത്തെവിടെയെങ്കിലും വെച്ച് ടീമംഗങ്ങള്*ക്ക് മുന്നില്* നഗ്നയാവാം. പാരീസ് പോലുള്ള നഗരങ്ങളാണ് പൂനം നിര്*ദ്ദേശിയ്ക്കുന്നത്.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X