മുസ്ലി പവര്* എക്*സ്ട്രാ നിരോധിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മുസ്ലി പവര്* എക്*സ്ട്രാ നിരോധിച്ചു

    തിരുവനന്തപുരം: വെളളൂര്* കുന്നത്ത് ഫാര്*മസ്യൂട്ടിക്കല്*സ് ഉല്*പ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന മുസ്ലി പവര്* എക്*സ്ട്രാ എന്ന മരുന്നിന്റെ ഉല്*പ്പാദനവും വിപണനവും സര്*ക്കാര്* നിരോധിച്ചു. മുസ്ലി പവര്* എക്*സ്ട്രയുടെ പരസ്യത്തില്* രാഷ്ട്രപതി പ്രതിഭാ പാട്ടീലില്* നിന്നും പുരസ്*കാരം വാങ്ങുന്ന ഫോട്ടോ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇത് ഒരു എം പി രാഷ്ട്രപതിയുടെ ശ്രദ്ധയില്*പ്പെടുത്തിയതിനെ തുടര്*ന്ന് ഇക്കാര്യം അന്വേഷിച്ച് നടപടിയെടുക്കണമെന്ന് രാഷ്ട്രപതി ഭവന്* സര്*ക്കാരിനോട് നിര്*ദേശിച്ചു.

    ഇത്തരം പരസ്യം മാജിക്കല്* റെമഡീസ് ആക്ട്, ഡ്രഗ്*സ് ആന്*ഡ് കോസ്*മെറ്റിക്*സ് എന്നിവയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X