ഇന്ത്യ കളിച്ചപ്പോള്* മുംബൈ പൂസായി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഇന്ത്യ കളിച്ചപ്പോള്* മുംബൈ പൂസായി

    മുംബൈ: ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശത്തില്* മുംബൈ നഗരം കുടിച്ചുതീര്*ത്തത് 1.8 ലക്ഷം ലിറ്റര്* മദ്യം.ശനിയാഴ്ച ഉച്ചയ്ക്ക് ഇന്ത്യന്* ടീം കളത്തിലിറങ്ങി രാത്രി കപ്പുമായി ജയിച്ചുകയറിയ എട്ടു മണിക്കൂര്* നേരത്താണ് മുംബൈക്കാര്* ഇത്രയും ഉള്ളിലാക്കിയത്. അഹരന്* അസോസിയേഷന്* ഒഫ് ബാര്* ആന്*ഡ് റസ്റ്ററന്റ് പ്രസിഡന്റ് സുധാകര്* ഷെട്ടിയാണ് മുംബൈ മദ്യത്തില്* മുങ്ങിയ കണക്കുകള്* വെളിപ്പെടുത്തുന്നത്.

    സംഘടനയില്* അംഗത്വമുള്ള 7000 ബാറുകളും റസ്റ്റോറന്റുകളും നഗരത്തില്* പ്രവര്*ത്തിയ്ക്കുന്നുണ്ട്. കളി തുടങ്ങിയതോടെ നഗരത്തിലെ എല്ലാ ബാറുകളിലും പബ്ബുകളിലും ആരാധകര്* തിങ്ങിനിറഞ്ഞു. കുടിച്ചു കൊണ്ട് കളി കാണുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഒടുവില്* ഇന്ത്യ ലോകകപ്പും നേടിയതോടെ ആഘോഷം ഇരട്ടിയായി. ഇതാണ് മദ്യവില്*പ്പന കുത്തനെ ഉയര്*ത്തിയത്. മദ്യത്തിനൊപ്പം തൊട്ടുകൂട്ടാന്* 12000 കിലോ ഇറച്ചിയും നഗരത്തിലെ ഹോട്ടുലകള്* കരുതിവെച്ചിരുന്നു.

    തിരക്കു മുന്നില്* കൊണ്ട് മദ്യശാലകള്* രണ്ട് ലക്ഷത്തോളം ലിറ്റര്* മദ്യം സ്*റ്റോക്ക് ചെയ്തിരുന്നതായും റിപ്പോര്*ട്ടുകളുണ്ടായിരുന്നു.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X