കോട്ടയം: കേന്ദ്രമന്ത്രി എ കെ ആന്റണി ഒരു പരാജയപ്പെട്ട പുണ്യവാളനാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്*. സംസ്ഥാനത്തെ ജനങ്ങള്‍* വളരെ പ്രതീക്ഷയോടെയാണ് ആന്റണിയെ മുഖ്യമന്ത്രി പദവിയെത്തിച്ചത്. പക്ഷേ ഭരണപരാജയമായിരുന്നു അക്കാലത്ത് സംഭവിച്ചത്. ആന്റണിയെ അധികാരത്തില്‍* നിന്നും ഇറക്കിവിട്ടത് ഉമ്മന്‍* ചാണ്ടിയും കൂട്ടരുമാണ്-ചന്ദ്രപ്പന്* പറഞ്ഞു.
ആന്റണി സര്*ക്കാരിന്റെ കാലത്ത് വലിയ നേട്ടമായി എടുത്തു കാട്ടിയത് ഗ്ലോബല്‍* ഇന്‍*വെസ്റ്റ്*മെന്റ് മീറ്റായിരുന്നു. പരിപാടി പരാജയമായിരുന്നുവെന്ന് മാത്രമല്ല, സംസ്ഥാനത്തിന്റെ പൊതുമേഖല സ്ഥാപനങ്ങള്‍* വിറ്റഴിക്കാനുള്ള നീക്കമാണ് അന്ന് നടന്നത്.
സംസ്ഥാന സര്*ക്കാരിന്റെ ഭരണനേട്ടത്തെ കേന്ദ്രസര്*ക്കാരിന്റെ സംഭാവനയായി എടുത്തുകാട്ടാനുള്ള ആന്റണിയുടെ ശ്രമം അദ്ദേഹത്തിന്റെ പദവിക്കു ചേര്*ന്നതല്ല- ചന്ദ്രപ്പന്* പറഞ്ഞു. കോട്ടയം പ്രസ്*ക്*ളബിന്റെ 'ജനവിധി പരിപാടിയില്‍* പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
പരാജയഭീതി പൂണ്ടതോടെ ആന്റണിയില്‍* നിന്നുവരുന്നത് യൂത്ത് കോണ്‍*ഗ്രസുകാരന്റെ ഭാഷയാണ്. യുഡിഎഫ് അധികാരത്തില്‍* വന്നാലേ കേന്ദ്രസഹായം കിട്ടൂവെന്നാണ് കേന്ദ്രമന്ത്രിയായ ആന്റണി പറഞ്ഞത്. ഇത് ഇന്ത്യയുടെ ഫെഡറല്‍* സംവിധാനത്തിനുതന്നെ തകരാറ് സംഭവിക്കാവുന്ന പ്രസ്താവനയാണ്. ഇത് അദ്ദേഹം അറിവുകേടുകൊണ്ടു പറയുന്നതാകില്ല- ചന്ദ്രപ്പന്* ആരോപിച്ചു.
Powered By WizardRSS.com | Full Text Feeds | Amazon Plugins