തിരുവനന്തപുരം: ഇടമലയാര്*ക്കേസില്* ശിക്ഷിക്കപ്പെട്ട് സെന്*ട്രല്* ജയിലില്*ക്കഴിയുന്ന ആര്*.ബാലകൃഷ്ണ പിള്ളയ്ക്ക് വീട്ടില്*നിന്നുള്ള ഭക്ഷണം നിഷേധിച്ചതായി പരാതി. പകരം, ശാരീരികപീഡകളാല്* വലയുന്ന തനിക്ക് ജയിലില്* നിന്നുള്ള കഞ്ഞിയാണ് നല്*കിയതെന്നാണ് ബാലകൃഷ്ണ പിള്ളയുടെ പരാതി.എന്നാല്* വീട്ടില്* നിന്നുകൊണ്ടുവരുന്ന ഭക്ഷണം ജയിലില്* പരിശോധിക്കുന്നതില്* പ്രതിഷേധിച്ച് പിള്ള ഇനി ജയിലില്* നിന്നുള്ള ഭക്ഷണം മാത്രം മതിയെന്ന നിലപാടെടുക്കുകയായിരുന്നുവെന്നാണ് സൂചന.
ഒന്നര മാസമായി പൂജപ്പുര സെന്*ട്രല്* ജയിലില്* കഴിയുന്ന പിള്ളയ്ക്കു വീട്ടില്*നിന്നു ഭക്ഷണം എത്തിച്ചിരുന്നു. എന്നാല്* കഴിഞ്ഞദിവസം മുതല്* ഈ ഭക്ഷണം പരിശോധനയ്ക്കു ശേഷമാണ് അദ്ദേഹത്തിനു ലഭിക്കുന്നത്. അതാണു പിള്ളയെ പ്രകോപിപ്പിച്ചത്.
ഞായറാഴ്ച കൊണ്ടുവന്ന പ്രാതല്* മടക്കി അയച്ച അദ്ദേഹം ഉച്ചയ്ക്കു ജയിലില്*നിന്നുള്ള കഞ്ഞിയാണു കഴിച്ചത്. കുറച്ചു ദിവസങ്ങളായി നെഞ്ചുവേദനയും കാലിലെ നീരും പിള്ളയ്ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ജയിലില്* എ ക്*ളാസ് സൌകര്യങ്ങള്* ലഭ്യമാക്കുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും അതൊന്നും ലഭ്യമാക്കിയിട്ടില്ലെന്ന് പിള്ള നേരത്തേ പരാതിപ്പെട്ടിരുന്നു.
Powered By WizardRSS.com | Full Text Feeds | Amazon Plugins