ജക്കാര്*ത്ത: ഇന്തൊനീഷ്യയിലെ ജാവ ദ്വീപില്* ശക്തമായ ഭൂചലനം. ഇതേത്തുടര്*ന്നു സുനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചു. സുനാമി ഉണ്ടാകാന്* സാധ്യതയുള്ളതിനാല്* തീരപ്രദേശ വാസികള്*ക്ക് ജാഗ്രതാ നിര്*ദ്ദേശം നല്*കിയിരിരുന്നെങ്കിലും പിന്നീട് അത് പിന്*വലിച്ചുഭൂചലനം റിക്ടര്* സ്*കെയിലില്* 6.7 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്* സര്*വേ അറിയിച്ചു. 7.1 തീവ്രതയിലായിരുന്നു ഭൂചലനമെന്നാണ് ഇന്തൊനീഷ്യന്* അധികൃതര്* നല്*കുന്ന വിശദീകരണം.
ജക്കാര്*ത്തയില്* നിന്നു 400 കിലോമീറ്റര്* തെക്കുകിഴക്കു താസിക്മാലയയാണു പ്രഭവകേന്ദ്രം. പുലര്*ച്ചെ മൂന്നുമണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പത്തു കിലോമീറ്റര്* ആഴത്തില്* ഉണ്ടായ ഭൂചലനത്തില്* ആളപയമോ നാശനഷ്ടമോ റിപ്പോര്*ട്ടു ചെയ്തിട്ടില്ല.
Powered By WizardRSS.com | Full Text Feeds | Amazon Plugins