തിരുവനന്തപുരം: ഐസ്*ക്രീം പാര്*ലര്‍* കേസില്‍* കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൗഫിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടുള്ള കേസന്വേഷണം ഇനി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നേരിട്ടുളള നിരീക്ഷണത്തില്‍*. ആഴ്ചതോറും അന്വേഷണപുരോഗതി റിപ്പോര്*ട്ട് തനിക്ക് നല്*കണമെന്ന് മുഖ്യമന്ത്രി അന്വേഷണസംഘത്തലവന്‍* വിന്*സെന്‍* എം പോളിനോട് ആവശ്യപ്പെട്ടു.കേസിന്റെ നിയമസാധുതയെക്കുറിച്ച് മുഖ്യമന്ത്രി നിയമോപദേശം തേടിയിരുന്നു. സുപ്രീംകോടതിയിലെ മുതിര്*ന്ന അഭിഭാഷകരായ ശാന്തിഭൂഷണ്‍*, സുശീല്‍* കുമാര്‍* എന്നിവരോടാണ് മുഖ്യമന്ത്രി നിയമോപദേശം തേടിയിരുന്നത്. റൗഫിന്റെ വെളിപ്പെടുത്തല്‍* അനുസരിച്ച് കേസ് മുന്നോട്ടുകൊണ്ടുപോകാന്‍* കഴിയുമെന്നായിരുന്നു മുഖ്യമന്ത്രിയ്ക്ക് ലഭിച്ച നിയമോപദേശം.
തുടര്‍*ന്നാണ് കേസില്‍* അനാവശ്യ ഇടപെടല്‍* ഒഴിവാക്കാന്‍* നേരിട്ട് നിരീക്ഷണം നടത്താന്‍* മുഖ്യമന്ത്രി തീരുമാനിച്ചത്. ആഭ്യന്തരവകുപ്പും ഇതിന് സമ്മതം നല്*കിയിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍*ക്ക് ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച നിര്*ദേശവും നല്*കി.
ഐസ്*ക്രീം പാര്*ലര്‍* പെണ്*വാണിഭക്കേസ് ഇല്ലാതാക്കുന്നതിന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ജഡ്ജിമാര്‍* ഉള്*പ്പെടെയുള്ളവരെ സ്വാധീനിച്ചുവെന്നും വന്‍* തുക ഇതിനായി ചെലവഴിച്ചുവെന്നും കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാ സഹോദരി ര്‍*ത്താവായ കെ.എ റൗഫ് അടുത്ത കാലത്തു നടത്തിയ വെളിപ്പെടുത്തലുകളാണ് കേസ് വീണ്ടും സജീവമാക്കിയത്.
Powered By WizardRSS.com | Full Text Feeds | Amazon Plugins