മുംബൈ: താന്‍* അംഗമായ ടീമിനെ നയിച്ചവരില്‍* മഹേന്ദ്ര സിങ് ധോനിയാണെന്ന് ഏറ്റവും മികച്ച ക്യാപ്റ്റനെന്ന്് മാസ്റ്റര്‍* ബ്ലാസ്റ്റര്‍* സച്ചിന്* തെണ്ടുല്*ക്കര്*. സന്ദര്*ഭങ്ങള്* മനസ്സിലാക്കി തീരുമാനങ്ങളെടുക്കുന്നതില്‍* ധോനിക്ക് പ്രത്യേക കഴിവുണ്ട്. നിര്*ദേശങ്ങളും ആശയങ്ങളും കേള്*ക്കാന്‍* എപ്പോഴും അദ്ദേഹം തയാറാകാറുണ്ട്. ബൗളര്‍*മാരായാലും ബാറ്റ്*സ്മാന്മാരായാലും അതേ പോലെ മുതിര്*ന്ന കളിക്കാരുമായും എപ്പോഴും ആശയവിനിമയം നടത്താന്‍* ധോനി ശ്രദ്ധിക്കാറുണ്ട്. കളിക്കിടയില്‍* ഏത് സാഹചര്യത്തിലും അസ്വസ്ഥനാകാത്ത തികഞ്ഞ ശാന്ത പ്രകൃതക്കാരന്*. ഇത് തന്നെയാണ് അദ്ദേഹത്തെ മികച്ച ക്യാപ്റ്റനാക്കുന്ന ഘടകം-സച്ചിന്* പറയുന്നു. ലോകജേതാക്കളായ ശേഷം മുംബൈയില്‍* വാര്*ത്താ സമ്മേളനത്തില്‍* സംസാരിക്കുകയായിരുന്നു സച്ചിന്*
ധോനി ഏറ്റവും മികച്ച ക്യാപ്റ്റന്‍*: സച്ചിന്*
Collapse

