ന്യൂഡല്*ഹി: ഡല്*ഹി അടക്കം വടക്കെ ഇന്ത്യയിലെങ്ങും വ്യാപക ഭൂചലനം. റിക്ടര്‍* സ്*കെയിലില്‍* 5.7 രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രഭവകേന്ദ്രം ഇന്ത്യാ-നേപ്പാള്‍* അതിര്*ത്തിയാണന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വൈകുന്നേരം 5.02 നാണ് ചലനം അനുഭവപ്പെട്ടത്. നോയിഡയിലും ഡല്*ഹിയുടെ പലഭാഗങ്ങളിലും കെട്ടിടങ്ങള്‍* കുലുങ്ങുകയും വീട്ടുപകരണങ്ങള്‍* മറിഞ്ഞു വീഴുകയും ചെയ്തു.
ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്*ട്ട് ചെയ്തിട്ടില്ല