ഒബാമ രണ്ടാമൂഴത്തിന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • twinkledt
    • Mar 2011
    • 81

    ഒബാമ രണ്ടാമൂഴത്തിന്*

    വാഷിംഗ്ടണ്* ഡി.സി: അടുത്ത വര്*ഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്* താന്* വീണ്ടും മത്സരിക്കുമെന്ന് അമേരിക്കന്* പ്രസിഡന്റ് ബരാക്ക് ഒബാമ അറിയിച്ചു. ഔദ്യോഗിക വെബ്*സൈറ്റില്* പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്.

    2012 നവംബറിലാണ് അമേരിക്കയില്* പ്രസിഡന്റ് തിരഞ്ഞെടുപ്പ്. അടുത്തയാഴ്ച ഒബാമ തിരഞ്ഞെടുപ്പ് പത്രിക സമര്*പ്പിച്ചേക്കും
    Ads Not Allowed...

    admin
Working...
X