കോഴിക്കോട്: പഠനക്യാമ്പിന് പോയ രണ്ടു വിദ്യാര്*ത്ഥികള്* ഹരിദ്വാറില്‍* ഗംഗയില്‍* മുങ്ങി മരിച്ചു. കോഴിക്കോട് ബാലുശ്ശേരി ഓരത്ത് ദിലീപ് കുമാറിന്റെ മകന്* ഋഷികേശ് (15), തിരുവനന്തപുരം ദേശാഭിമാനി ചീഫ് സബ് എഡിറ്റര്‍* ശാസ്തമംഗലം ഇലങ്കന്‍* ഗാര്*ഡനില്* ഉണ്ണികൃഷ്ണന്* നായരുടെ മകന്* കുഞ്ഞുണ്ണി (14) എന്നിവരാണ് ഞായറാഴ്ച വൈകുന്നേരം ഹരിദ്വാറിലെ ഗംഗാഘട്ട് പ്രദേശത്ത് മുങ്ങി മരിച്ചത്.
സ്വാമി സന്ദീപ് ചൈതന്യയുടെ സ്*കൂള്‍* ഓഫ് ഭഗവത് ഗീതയുടെ ആഭിമുഖ്യത്തില്‍* ഹിമാലയത്തില്‍* നടക്കുന്ന ബാലഗ്രാമം ക്യാമ്പില്‍* പങ്കെടുക്കാന്‍* ശനിയാഴ്ചയാണ് 65 കുട്ടികള്‍* അടങ്ങിയ സംഘം തിരുവനന്തപുരത്തു നിന്ന് ഹരിദ്വാറിലെത്തിയത്.
ഗംഗയില്‍* കുളിക്കാനിറങ്ങിയ കുട്ടികളില്‍* ചിലര്‍* ഒഴുക്കില്‍*പ്പെട്ടു. മറ്റുള്ള കുട്ടികളെ സ്വാമി സന്ദീപ് ചൈതന്യയും സംഘവും ചേര്*ന്ന് രക്ഷപ്പെടുത്തിയെങ്കിലും ഋഷികേശും കുഞ്ഞുണ്ണിയും ഒഴുക്കില്‍*പ്പെടുകയായിരുന്നു