ന്യൂഡല്*ഹി: വ്യാജരേഖകളുടെ സഹായത്തോടെ പൈലറ്റ് ലൈസന്*സ് നേടിയ ഒരാളെകൂടി പോലീസ് അറസ്റ്റുചെയ്തു. സ്വകാര വിമാനകമ്പനിയായ ഇന്*ഡിഗോ എയര്*ലൈന്* പൈലറ്റ് അവിനവ് കൗശികാണ് വ്യാജ മാര്*ക്ക് ലിസ്റ്റ് നല്*കി ലൈസന്*സ് സമ്പാദിച്ചതിന് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
വ്യാജരേഖകളുടെ സഹായത്തോടെ ഡയറക്ടറേറ്റ് ജനറല്* ഓഫ് സിവില്* എവിയേഷനെ കബളിപ്പിച്ച് ലൈസന്*നേടിയ രണ്ടുപേരെ കഴിഞ്ഞ മാസം പോലീസ് പിടികൂടിയിരുന്നു. ഇന്*ഡിഗോ എയര്*ലൈന്*സ് പൈലറ്റായ പര്*വേന്ദര്* കൗര്* ഗുലാതി, എയര്* ഇന്ത്യ പൈലറ്റായ ജെ.കെ. വര്*മ്മ എന്നിവരാണ് നേരത്തെ പിടിയിലായവര്*.
സ്*പൈസ് ജറ്റ് പൈലറ്റുമാരായ അനൂപ് ചൗധരി, അമിത് മൂന്ദ്ര എന്നിവരെ ജയ്പൂര്* പോലീസും കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ഡയറക്ടറേറ്റ് ജനറല്* ഓഫ് സിവില്* ഏവിയേഷന്* രാജ്യത്തെ നാലായിരത്തോളം പൈലറ്റ് ലൈസന്*സുകള്* വിശദപരിശോധന നടത്തുന്നുണ്ട്.