കണ്ണൂര്‍*: ജമാ അത്തെ ഇസ്ലായുമായി താന്‍* മുന്‍*കൈയ്യെടുത്ത് യാതൊരു ചര്*ച്ചയും നടത്തിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്*. അവര്‍* തന്നെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. അവരുടെ ആവശ്യപ്രകാരമാണു ചര്*ച്ച നടത്തിയത്. എല്‍*ഡിഎഫിനോടുള്ള സമീപനത്തെക്കുറിച്ചു ജമാഅത്തെ ഇസ് ലാമിയാണു വ്യക്തമാക്കേണ്ടതെന്നും പിണറായി പറഞ്ഞു. കണ്ണൂരില്‍* തെരഞ്ഞെടുപ്പു യോഗത്തില്‍* സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമാ അത്തെ ഇസ്ലാമി എല്‍*.ഡി.എഫിനെ പിന്തുണയ്ക്കണമോയെന്ന് തീരുമാനിക്കേണ്ടത് അവരാണ്. സിപിഎം ജമാ അത്തെയുമായി യാതൊരു ചര്*ച്ചയും നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ എല്‍*.ഡി.എഫുമായുള്ള ബന്ധത്തെ കുറിച്ച് വ്യക്തമാക്കേണ്ടത് ആ സംഘടനയാണ്. അവര്‍* ഞങ്ങളെ സമീപിച്ചതിന് രമേശ് ചെന്നിത്തലയും യു.ഡി.എഫും വേവലാതിപ്പെടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
Powered By WizardRSS.com | Full Text Feeds | Amazon Plugins