ടൈറ്റാനിയം: ഉമ്മന്*ചാണ്ടിക്കെതിരെ വിജിലന്*സ് കോടതിയില്* ഹര്*ജി
തിരുവനന്തപുരം: ടൈറ്റാനിയത്തില്* മാലിന്യസംസ്*കരണപ്ലാന്*റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മുന്* മുഖ്യമന്ത്രി ഉമ്മന്*ചാണ്ടി അടക്കമുള്ളവര്* ചേര്*ന്ന് 121 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ആരോപിച്ച് വിജിലന്*സ് കോടതിയില്* ഹര്*ജി. തിരുവനന്തപുരം വിജിലന്*സ് പ്രത്യേക കോടതി ജഡ്ജി എസ്. ജഗദീശ് ഹര്*ജി സ്വീകരിച്ചു. ഏപ്രില്* 23ന് വാദം കേള്*ക്കും.
ഉമ്മന്*ചാണ്ടി, കെ. പി. സി. സി. പ്രസിഡന്*റ് രമേശ് ചെന്നിത്തല, മുന്* പരിസ്ഥിതിമന്ത്രി എ. സുജനപാല്*, മുന്* വ്യവസായ മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ്, അഡീഷണല്* ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണന്*, ടൈറ്റാനിയം എം. ഡി. ഈപ്പന്* ജോസഫ്, മുന്* ചീഫ് എന്*ജിനീയര്* എന്*. ഗംഗാധരന്*, കണ്*സള്*ട്ടിങ് കമ്പനി മേക്കോണ്* ഇന്ത്യയുടെ ജനറല്* മാനേജര്* ഡി. കെ. ബസു, ഇടനിലക്കാരന്* രാജീവന്*, 2003-06 കാലയളവിലെ ടൈറ്റാനിയം എം. ഡി. യും ബോര്*ഡ് ഓഫ് ഡയറക്ടര്*മാരും, ഫിന്*ലാന്*ഡിലെ കെമറ്റൂര്* ഇക്കോ പ്ലാനിങ് കമ്പനി എന്നിവര്*ക്കെതിരെ വിജിലന്*സ് കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഹര്*ജിയില്* ആവശ്യപ്പെട്ടു.
2006 ഫിബ്രവരി പത്തിന് ഫിന്*ലാന്*റിലെ കെമറ്റൂര്* ഇക്കോ പ്ലാനിങ് കമ്പനിയുമായി സര്*ക്കാരുണ്ടാക്കിയ കരാറിനെ തുടര്*ന്ന് 121 കോടി രൂപയുടെ നഷ്ടം സര്*ക്കാരിനുണ്ടായെന്ന് ഹര്*ജിയില്* ആരോപിച്ചു. മണക്കാട് യമുനാനഗര്* ഹൗസ് നമ്പര്* 46-ല്* എസ്. ജയന്*, അഡ്വ. എസ്. ചന്ദ്രശേഖരന്* നായര്* മുഖേനയാണ് ഹര്*ജി സമര്*പ്പിച്ചത്. കരാര്* സമയത്ത് പരിസ്ഥിതി മന്ത്രിയായിരുന്ന കെ. കെ. രാമചന്ദ്രന്* കഴിഞ്ഞ മാര്*ച്ച് 31ന് നടത്തിയ പത്രസമ്മേളനത്തില്* ഉന്നയിച്ച ആരോപണത്തെക്കുറിച്ചും ഹര്*ജിയില്* പറയുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്*റണി, കെ. കെ. രാമചന്ദ്രന്*, വ്യവസായ മന്ത്രി എളമരം കരീം എന്നിവരടക്കമുള്ളവരുടെ സാക്ഷിപ്പട്ടികയും ഹര്*ജിക്കാരന്* കോടതിയില്* സമര്*പ്പിച്ചു.