ബാബയുടെ നിലയില്* നേരിയ പുരോഗതി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • twinkledt
    • Mar 2011
    • 81

    ബാബയുടെ നിലയില്* നേരിയ പുരോഗതി

    ബാബയുടെ നിലയില്* നേരിയ പുരോഗതി; ലോകമെങ്ങും പ്രാര്*ഥന


    അനന്തപുര്* (ഹൈദരാബാദ്): ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്*ന്ന് പുട്ടപര്*ത്തിയിലെ ആസ്പത്രിയില്* പ്രവേശിപ്പിച്ച ശ്രീസത്യസായിബാബയുടെ ആരോഗ്യസ്ഥിതിയില്* നേരിയ പുരോഗതി. ബാബ വെന്*റിലേറ്ററില്*ത്തന്നെയാണുള്ളത്. ഇതേത്തുടര്*ന്ന് രാജ്യത്തിന് അകത്തും പുറത്തുമുള്ള ബാബയുടെ വിശ്വാസികള്* പ്രാര്*ഥനയിലാണ്.

    ബാബയ്ക്ക് ഡയാലിസിസ് നടത്തുന്നുണ്ട്. ചില അവയവങ്ങള്* ശരിയായ രീതിയില്* പ്രവര്*ത്തിക്കുന്നില്ലെന്ന് ശ്രീ സത്യസായിബാബ ഇന്*സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്* മെഡിക്കല്* സയന്*സസ് ഡയറക്ടര്* എ.എന്*. സഫായ്*സ് പറഞ്ഞു.

    ന്യൂമോണിയയും ശ്വാസകോശ സംബന്ധമായ പ്രശ്*നങ്ങളും കാരണം മാര്*ച്ച് 28-നാണ് 85-കാരനായ ബാബയെ പുട്ടപര്*ത്തി പ്രശാന്തി ഗ്രാമത്തിലെ സത്യസായി സൂപ്പര്* സ്*പെഷ്യാലിറ്റി ആസ്പത്രിയില്* പ്രവേശിപ്പിച്ചത്.

    രോഗവിവരമറിഞ്ഞ് വിശ്വാസികളും രാഷ്ട്രീയ നേതാക്കളുമെല്ലാം ആസ്പത്രിയില്* കുതിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. ഏപ്രില്* ഒന്നിന് വെന്*റിലേറ്ററില്* പ്രവേശിപ്പിച്ച ബാബയ്ക്ക് പേസ്*മേക്കര്* ഘടിപ്പിച്ചിരുന്നു
    Ads Not Allowed...

    admin
Working...
X