മുംബൈ: ലോകകപ്പ് ക്രിക്കറ്റില്* ഇന്ത്യ നേടിയ വിജയത്തിന്റെ ആരവങ്ങള്* രാജ്യത്ത് ഇപ്പോഴും അലയടിക്കുകയാണ്. താരങ്ങള്*ക്ക് നാലുപാടുനിന്നും അഭിനന്ദനപ്രവാഹമാണ്. താരങ്ങളും ആഘോഷത്തിലാണ്. ഔദ്യോഗികച്ചടങ്ങുകളെല്ലാം കഴിഞ്ഞ് താരങ്ങള്* ഇപ്പോള്* കുടുംബാംഗങ്ങള്*ക്കൊപ്പം സന്തോഷം പങ്കിടുകയാണ്.
പലതാരങ്ങളും സുഹൃത്തുക്കള്*ക്കായി വെവ്വേറെ വിരുന്നുകളും നടത്തുന്നുണ്ട്. മാസ്റ്റര്* ബ്ലാസ്റ്റര്* സച്ചിന്* ടെണ്ടുല്*ക്കര്* നടത്തുന്ന വിരുന്നില്* ഒട്ടേറെ വിശിഷ്ടവ്യക്തികളെയാണ് ക്ഷണിക്കുന്നത്. ഇന്ത്യന്* പ്രീമിയര്* ലീഗ് മല്*സരങ്ങള്* ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യയുടെ ലോകകപ്പ് വിജയം ആഘോഷിക്കാന്* പ്രൗഢഗംഭീരമായ പാര്*ട്ടിയാണ് സച്ചിന്* ഒരുക്കുന്നത്. സച്ചിന്* ഒരുക്കുന്ന പാര്*ട്ടിയിലേക്ക് ബോളിവുഡിലെ താരദമ്പതിമാരായ അഭിഷേക് ബച്ചനും ഐശ്വര്യറായ് ബച്ചനും ക്ഷണം ലഭിച്ചതായാണ് സൂചന. ഇന്ത്യന്* സിനിമയിലെ ഇതിഹാസമായ അമിതാഭ്ബച്ചന്* ട്വിറ്ററിലൂടെയാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. എന്നാല്* സച്ചിന്റെ പാര്*ട്ടി എവിടെയാണെന്നോ, എന്നാണെന്നോ സംബന്ധിച്ച് വിവരങ്ങലൊന്നും ലഭ്യമല്ല. ബോളിവുഡിലെയും ഇന്ത്യന്* ക്രിക്കറ്റിലെയും പ്രമുഖരും സച്ചിന്റെ അടുത്ത സുഹൃത്തുക്കളും പാര്*ട്ടിയില്* പങ്കെടുക്കുമെന്നാണ് അറിയാന്* കഴിയുന്നത്. ഇന്ത്യ-ശ്രീലങ്ക മല്*സരം താന്* നേരിട്ട് കണ്ടാല്* ഇന്ത്യ തോല്*ക്കുമെന്നാണ് അമിതാഭ്ബച്ചന്* വിശ്വസിച്ചിരുന്നത്. അങ്ങനെ അദ്ദേഹം സ്റ്റേഡിയത്തിലെത്താതെ വീട്ടിലിരിക്കുകയായിരുന്നു. പിന്നീട് കപ്പ് ഇന്ത്യ നേടിയപ്പോള്* മകനും മരുമകള്*ക്കുമൊപ്പം ബച്ചനും ആഘോഷത്തിനായി തെരുവില്* ഇറങ്ങിയിരുന്നു.
Powered By WizardRSS.com | Full Text Feed | Amazon Affiliate