ധോണിയുടെ താരത്തിളക്കമേറുന?? ?നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ധോണിയുടെ താരത്തിളക്കമേറുന?? ?നു

    ദില്ലി: ലോകകപ്പ് ഉയര്*ത്തിയതിന് പിന്നാലെ ഇന്ത്യന്* ക്യാപ്റ്റന്* എംഎസ് ധോണിയുടെ പരസ്യമൂല്യവും കുത്തനെ ഉയരുന്നു. ധോണി മോഡലായ പുതിയ എല്*സിഡി ടിവിയ്ക്ക് വേണ്ടി സോണി നൂറ് കോടി രൂപയാണ് കഴിഞ്ഞ മാസങ്ങളില്* ചെലവിട്ടത്.
    ഇതില്* യാതൊരു നഷ്ടവുമില്ലെന്നും മൂന്നു മാസത്തിനുള്ളില്* 2,40,000 ടിവികളാണു വിറ്റു പോയതെന്നും കമ്പനി വക്താവ് അറിയിച്ചു. 40 ശതമാനം വര്*ധനയാണു രേഖപ്പെടുത്തിയത്. ഐപിഎല്* മത്സരം ആരംഭിക്കുന്ന സാഹചര്യത്തില്* ടിവിയുടെ വില്*പ്പന വര്*ധിക്കുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. ഐപിഎല്ലില്* ധോണിയുടെ താരമൂല്യം നന്നായി ചൂഷണം ചെയ്യാന്* തന്നെയാണ് സോണിയുടെ തീരുമാനം.

    ഒരു പരസ്യത്തില്* അഭിനയിക്കാന്* ധോണി 12 കോടി രൂപയാണ് ഇപ്പോള്* മേടിയ്ക്കുന്നത്. ഇത് 10-12 കോടിയിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X