തിരഞ്ഞെടുപ്പില്* ആരുടെ വോട്ടും സ്വീകരിക്കും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തിരഞ്ഞെടുപ്പില്* ആരുടെ വോട്ടും സ്വീകരിക്കും

    തിരുവനന്തപുരം: തിരഞ്ഞെടുപ്പില്* ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്* പറഞ്ഞു. തിരഞ്ഞെടുപ്പില്* ആരെങ്കിലുമായി ചര്*ച്ച നടത്തുന്നത് തെറ്റാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജമാ അത്തെ ഇസ്*ലാമിയുമായി ഇടതുപക്ഷം നടത്തിയ ചര്*ച്ചകള്* സംബന്ധിച്ച വാര്*ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹംജമാ അത്തെ ഇസ്ലാമിയുടെയോ, ആര്*.എസ്.എസിന്റെയോ വോട്ട് വാങ്ങുന്നതില്* യാതൊരു തെറ്റുമില്ല. വോട്ട് സ്വീകരിക്കുന്ന കാര്യം മുന്നണിയില്* ചര്*ച്ച ചെയ്യേണ്ട വിഷയവുമല്ല.

    മറ്റു കക്ഷികളെ മുന്നണിയില്* ഉള്*പ്പെടുത്തുന്ന കാര്യമാണെങ്കില്* മാത്രമെ മുന്നണിയില്* ചര്*ച്ച ചെയ്യേണ്ടതുള്ളുവെന്നും ചന്ദ്രപ്പന്* പറഞ്ഞു.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X