ശശിക്കെതിരെ കേസ് ;ഹര്*ജി തള്ളി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ശശിക്കെതിരെ കേസ് ;ഹര്*ജി തള്ളി

    കൊച്ചി: സിപിഎം മുന്* കണ്ണൂര്* ജില്ലാ സെക്രട്ടറി പി. ശശിക്കെതിരേ ക്രിമിനല്* കേസെടുക്കാന്* നിര്*ദേശം നല്*കണമെന്ന് ആവശ്യപ്പെട്ട് സമര്*പ്പിച്ച ഹര്*ജി ഹൈക്കോടതി തള്ളി. ക്രൈം വാരിക എഡിറ്റര്* ടിപി നന്ദകുമാര്* ആണ് ഹര്*ജി നല്*കിയത്. പോലീസ് കേസെടുക്കാന്* തയാറായില്ലെങ്കില്* ഹര്*ജിക്കാരന് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

    ശശിക്കെതിരായ സിപിഎം നിയോഗിച്ച അന്വേഷണകമ്മീഷന്* റിപ്പോര്*ട്ട് വിളിച്ചുവരുത്തണമെന്ന ഹര്*ജിക്കാരന്റെ വാദവും കോടതി അംഗീകരിച്ചില്ല.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X