ദില്ലി: എഐസിസി ജനറല്* സെക്രട്ടറി രാഹുല്* ഗാന്ധിയ്ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. ഉത്തര്*പ്രദേശ് സര്*ക്കാറിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ലൈംഗികാരോപണക്കേസില്* തനിക്ക് 50 ലക്ഷം രൂപ പിഴശിക്ഷ വിധിച്ച അലഹാബാദ് ഹൈക്കോടതി വിധിക്കെതിരേ മുന്* മധ്യപ്രദേശ് എംഎല്*എ സമര്*പ്പിച്ച ഹര്*ജിയിലാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
മധ്യപ്രദേശില്*നിന്നുള്ള സമാജ്*വാദി പാര്*ട്ടി മുന്* എംഎല്*എ കിഷോര്* സമ്രിതെയുടെ ഹര്*ജിയിലാണു ജസ്റ്റിസുമാരായ വി.എസ്. സിര്*പുര്*ക്കറും ടി.എസ്. താക്കുറുമടങ്ങിയ ബെഞ്ച് രാഹുലിനും യു.പി. സര്*ക്കാരിനും മറ്റു നാലുപേര്*ക്കും നോട്ടീസയച്ചത്.
രാഹുല്* ഗാന്ധി ഒരു പെണ്*കുട്ടിയേയും മാതാപിതാക്കളേയും തടവില്* വച്ചിരിക്കുകയാണെന്നാരോപിച്ചു ഹേബിയസ് കോര്*പസ് ഹര്*ജി സമര്*പ്പിച്ച കിഷോര്* സമ്രിതെയ്ക്ക് അലഹബാദ് ഹൈക്കോടതി 50 ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ചിരുന്നു.
Powered By WizardRSS.com | Full Text Feed | Amazon Affiliate