പാലക്കാട്: ചിറ്റൂരിലെ കോണ്‍*ഗ്രസ് സ്ഥാനാര്*ഥി കെ.അച്യുതനു വോട്ട് ചെയ്യില്ലെന്നു സോഷ്യലിസ്റ്റ് ജനത സംസ്ഥാന സെക്രട്ടറി കെ. കൃഷ്ണന്* കുട്ടി. സോഷ്യലിസ്റ്റ് ജനതയുടെ വോട്ട് വേണ്ടെന്ന് അച്യുതന്* പറഞ്ഞിട്ടുണ്ടെന്നും കൃഷ്ണന്*കുട്ടി പറഞ്ഞു. വേണ്ടെന്നു പറഞ്ഞവര്‍*ക്ക് എന്തിനു വോട്ട് ചെയ്യണം. പ്രശ്*നത്തില്‍* യുഡിഎഫ് നേതൃത്വം ഇടപെട്ടിട്ടില്ല. അച്യുതനു വേണ്ടി പ്രവര്*ത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല- ഒരു ചാനല്‍* പരിപാടിയില്‍* കൃഷ്ണന്* കുട്ടി പറഞ്ഞു.
സീറ്റ് വിഭജനത്തില്‍* മുന്നണി തീരുമാനം നടപ്പായില്ലെന്നും കൃഷ്ണന്*കുട്ടി കുറ്റപ്പെടുത്തി. ചിറ്റൂര്‍*, മട്ടന്നൂര്‍* സീറ്റുകളെച്ചൊല്ലി കോണ്‍*ഗ്രസ് സോഷ്യലിസ്റ്റ് ജനത തര്*ക്കം നിലനിന്നിരുന്നു.
Powered By WizardRSS.com | Full Text Feed | Amazon Affiliate