ബോളിവുഡ് സുന്ദരി ബിപാഷ ബസുവും കാമുകന്* ജോണ്‍* എബ്രഹാമും പിരിഞ്ഞുവെന്നാണ് ബോളിവുഡിലെ സംസാരം, പക്ഷേ ബിപാഷ ഇതേവരെ ഇക്കാര്യം സമ്മതിച്ചിട്ടില്ല. എന്നാല്‍* കഴിഞ്ഞ ദിവസം ബിപാഷയുടെ ഒരു എസ്എംഎസ് കിട്ടിയ സുഹൃത്തുക്കളെല്ലാം ഞെട്ടി. എന്തേ ബിപാഷ ഇപ്പോള്‍* ഇങ്ങനെ പറയാനെന്നായിരിക്കും എല്ലാവരും ചിന്തിച്ചുകാണുക, കാരണം ഹൈ ഐ ആം സിങ്കിള്‍* എന്നായിരുന്നു ആ എസ്എംഎസ്. സന്ദേശം കിട്ടിയവരില്‍* നിന്നും ചൂടന്‍* വാര്*ത്ത പലര്*ക്കിടയിലേയ്ക്ക് വ്യാപിച്ചു. എന്നാല്‍* ഈ സമയത്ത് കഥയൊന്നുമറിയാതെ ബിപാഷ മധ്യപ്രദേശിലെ ഷൂട്ടിങ് സെറ്റില്‍* ആകെ വിഷമത്തിലായിരുന്നു. കാരണമെന്തെന്നല്ലേ മൊബൈല്‍* ഫോണ്‍* നഷ്ടപ്പെട്ടിരിക്കുന്നു.
ഇപ്പോള്‍* കാര്യം പിടികിട്ടിയില്ലേ, താന്‍* ഇപ്പോള്‍* ഒറ്റയ്ക്കാണെന്ന സന്ദേശം അയച്ചത് ബിപാഷയല്ല മൊബൈല്‍* ഫോണ്‍* കൈക്കലാക്കിയ കക്ഷികളാരോ ആണെന്ന്. നഷ്ടമായ മൊബൈലിനായി ബിപാഷ ഒട്ടേറെ അന്വേഷിച്ചു. സെറ്റിലുള്ളവരെല്ലാം താരത്തെ ഇതിന് സഹായിക്കുകയും ചെയ്തിരുന്നു. ആ നമ്പറിലേയ്ക്ക് വിളിക്കുമ്പോഴൊക്കെ മൊബൈല്‍* സിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്ന സന്ദേശമാണ് കിട്ടിക്കൊണ്ടിരുന്നത്.
ഒട്ടേറെ അന്വേഷിച്ചിട്ടും കിട്ടാതായതോടെ മൊബൈല്‍* നഷ്ടപ്പെട്ടുവെന്ന് കാണിച്ച് ബിപാഷ പൊലീസില്‍* ഒരു പരാതി നല്*കാന്‍* ബിപാഷ തീരുമാനിക്കുകയും ചെയ്തു. പക്ഷേ അത്ഭുതകരമായി അന്നുതന്നെ താരത്തിന് മൊബൈല്‍* ഫോണ്‍* തിരിച്ചുകിട്ടി.
പിന്നീട് ഫോണിലെ ഡാറ്റകളൊക്കെ പരിശോധിച്ച ബിപാഷ സെന്റ് മേസേജ് ഫോള്‍*ഡര്* എടുത്തപ്പോള്‍* ഞെട്ടി, ഹൈ ഐ ആം സിങ്കിള്‍* എന്ന ആ സന്ദേശം അതില്‍* കിടപ്പുണ്ടായിരുന്നു. ഇതുകണ്ട് ആകെ വിഷമത്തിലായ ബിപാഷയ്ക്ക് എസ്എംഎസ് ലഭിച്ച തന്റെ സുഹൃത്തുക്കളെയെല്ലാം വിളിച്ച് കാര്യങ്ങള്‍* വിശദീകരിക്കേണ്ടിവന്നു.
Powered By WizardRSS.com | Full Text Feed | Amazon Affiliate