സോണിയ ഒന്നുകൂടി ബൈബിള്* വായിക്കണം: ചന്ദ്രപ്പന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സോണിയ ഒന്നുകൂടി ബൈബിള്* വായിക്കണം: ചന്ദ്രപ്പന്*

    കണ്ണൂര്*: കേരളത്തില്* അഴിമതിയുണ്ടെന്നു പറയുന്ന കോണ്*ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഒന്നുകൂടി ബൈബിള്* വായിക്കണംമെന്ന് സിപിഐ നേതാവ് സികെ ചന്ദ്രപ്പന്*. സ്വന്തം കണ്ണില്* തടിയിരിക്കുമ്പോള്* അന്യന്റെ കണ്ണിലെ കരടു തിരയരുതെന്നു ബൈബിളില്* പറഞ്ഞിട്ടുണ്ടെന്നും ചന്ദ്രപ്പന്* പറഞ്ഞു.

    ബിജെപിയിലെ അഴിമതി കോണ്*ഗ്രസ് വിളിച്ചു പറയാത്തതു മാന്യത കൊണ്ടാണെന്ന കേന്ദ്ര മന്ത്രി വയലാര്* രവിയുടെ പ്രസ്താവന രാജ്യദ്രോഹമാണെന്ന് ചന്ദ്രപ്പന്* ആരോപിച്ചു. പ്രസ് ക്*ളബിന്റെ മുഖാമുഖം പരിപാടിയില്* സംസാരിക്കുകയായിരുന്നു അദ്ദേഹം.

    വി.എസ്.അച്യുതാനന്ദന്* പ്രതികാരദാഹിയായ മുഖ്യമന്ത്രിയല്ല. കടമകള്* സത്യസന്ധമായി നിര്*വഹിക്കുക മാത്രമാണു വിഎസ് ചെയ്യുന്നതെന്നും ചന്ദ്രപ്പന്* പറഞ്ഞു.






    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X