ഡോക്ടര്* രോഗിയുടെ വയറ്റില്* കത്രിക മറന്നുവച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഡോക്ടര്* രോഗിയുടെ വയറ്റില്* കത്രിക മറന്നുവച്ചു

    ബ്രസീലിയ: അണ്ഡാശയം നീക്കം ചെയ്യല്* ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറ്റില്* ഡോക്ടര്* കത്രിക മറന്നുവച്ചു.20 സെന്റീമീറ്ററോളം നീളമുള്ള വലിയ കത്രികയാണ് വെറോണിക്ക ക്രൂസ് എന്ന മുപ്പത്തിയഞ്ചുകാരിയുടെ വയറ്റില്* ശസ്ത്രക്രിയ ചെയ്ത ഡോക്ടര്* മറന്നുവച്ചത്. ബ്രസീലിലാണ് സംഭവം.

    സാവോപോളോ മെഡിക്കല്* കൗണ്*സില്* ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. അണ്ഡാശയം നീക്കം ചെയ്*തെങ്കിലും വെറോണിക്കയ്ക്കു പിന്നീട് വയറുവേദന വന്നതിനെത്തുടര്*ന്ന് നടത്തിയ പരിശോധനകളിലാണ് കത്രിക കണ്ടെത്തുന്നത്.

    ഒട്ടേറെ പരിശോധനകള്* നടത്തിയെങ്കിലും ഒടുവില്* മൂന്നു വര്*ഷത്തിനുശേഷം എക്*സ്*റെ പരിശോധനയിലാണ്് വെറൊണിക്കയുടെ വയറ്റിലുള്ള കത്രികയാണ് പ്രശ്*നമുണ്ടാക്കുന്നതെന്നു കണ്ടെത്തിയത്.

    ഈ കത്രിക നീക്കാനായി വീണ്ടുമൊരു ഓപ്പറേഷനുള്ള തയാറെടുപ്പിലാണ് വെറോണിക്ക. ഇതിനിടെ മെഡിക്കല്* കൗണ്*സില്* ആശുപത്രിയിലെ ഡോക്ടര്*മാരുടെ അശ്രദ്ധയ്*ക്കെതിരെ കോടതിയെ സമീപിക്കാനും വെറോണിക്ക പദ്ധതിയിടുന്നുണ്ട്.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X