വധശ്രമം; മഹാരാഷ്ട്ര മന്ത്രിയുടെ മകന്* അറസ്റ്റില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വധശ്രമം; മഹാരാഷ്ട്ര മന്ത്രിയുടെ മകന്* അറസ്റ്റില്*

    മുംബൈ: കൊലപാതക ശ്രമക്കേസില്* മഹാരാഷ്ട്ര വ്യവസായമന്ത്രി നാരായണ്* റാണയുടെ മകന്* നിതീഷ് റാണയെ സിബിഐ അറസ്റ്റു ചെയ്തു. കഴിഞ്ഞ വര്*ഷം സെപ്തംബറിലുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ടാണ് കേസ്. സംഭവുമായി ബന്ധപ്പെട്ട് നിതീഷ് റാണയ്ക്കും മറ്റു രണ്ടുപേര്*ക്കുമെതിരെ സി.ബി.ഐ എഫ്.ഐ.ആര്* സമര്*പ്പിച്ചിട്ടുണ്ട്.

    എന്*.ജി.ഒ ഉദ്യോഗസ്ഥനായ ചിന്തു ഷെയ്ഖിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. തന്നെ നിതീഷ് റാണ വെടിവച്ചുവെന്ന് കാണിച്ച് ഇയാള്* പോലീസില്* പരാതി നല്*കിയിരുന്നു. എന്നാല്* പൊലീസ് നിതീഷ് റാണയ്*ക്കെതിരെ കാര്യമായ നടപടികളെത്തില്ല.

    പിന്നീട് താന്* നല്*കിയ പരാതി മൂടിവെച്ച് പോലീസ് നീതിഷിനെ സംരക്ഷിക്കുയാണെന്ന് ആരോപിച്ച് ചിന്തു പിന്നീട് ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഇതേ തുടര്*ന്ന് കേസ് മാര്*ച്ച് 24 ന് ഹൈക്കോടതി സിബിഐക്കു കൈമാറിയത്.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X