മുംബൈ: ബോളിവുഡ് നടനും നിര്*മ്മാതാവുമായ അനുപം ഖേറിന്റെ ജൂഹുവിലെ വസതിക്കു നേരെ കല്ലേറ്. ലോക്പാല്* ബില്ലിന് വേണ്ടി അണ്ണാ ഹസാരെ നടത്തിയ നിരാഹാര സമരത്തിന് പിന്തുണ അറിയിച്ച് ഒരു ടിവി ചാനലില്* അനുപം ഖേര്* നടത്തിയ പ്രസ്താവനയില്* പ്രതിഷേധിച്ച് റിപ്പബ്ലിക് പാര്*ട്ടി ഓഫ് ഇന്ത്യ (ആര്*ഐപി)യുടെ പ്രവര്*ത്തകരാണ് ശനിയാഴ്ച രാത്രി ആക്രമണം അഴിച്ചുവിട്ടത്. അനുപം ഖേറിന്റെ പ്രസ്താവന ഭരണഘടനയെ അപമാനിക്കുന്ന രീതിയിലാണെന്ന് ആരോപിച്ച് ഒരുസംഘം പ്രവര്*ത്തകര്* വൈകിട്ട് 4.30 ഓടെ അദ്ദേഹത്തിന്റെ ആക്ടിംഗ് സ്*കൂളിനു നേരെ ആക്രമണം അഴിച്ചുവിട്ടു. സ്*കൂളിന്റെ ബോര്*ഡും മറ്റും നശിച്ച അക്രമികള്* രാത്രി എട്ടുമണിയോടെ വീണ്ടും സംഘം ചേര്*ന്നെത്തി വീടിന് നേരെ കല്ലെറിയുകയായിരുന്നു. വീടിന്റെ് ജനല്* ചില്ലുകള്* അക്രമികള്* എറിഞ്ഞുതകര്*ത്തു. ഉടന്* സ്ഥലത്തെത്തിയ പോലീസ് 11 പേരെ കസ്റ്റഡിയിലെടുത്തു.
അതേസമയം, വിവാദ പരാമര്*ശത്തിന്റെ അനുപത്തിനെതിരെ മഹാരാഷ്ട്ര അസംബ്ലി അവകാശ ലംഘന പ്രമേയം അവതരിപ്പിച്ചു. എന്നാല്* താന്* ഭരണഘടനയെ അവഹേളിക്കുന്ന വിധത്തില്* പരാമര്*ശം നടത്തിയിട്ടില്ലെന്ന് ഖേര്* പറഞ്ഞു. തന്റെ പ്രസ്താവന വളച്ചൊടിച്ചാണ് തനിക്കെതിരെ വിമര്*ശനം ഉന്നയിക്കുന്നതെന്നും അദ്ദേഹംപറഞ്ഞു.
Powered By WizardRSS.com | Full Text Feed | Amazon Affiliate