മുംബൈ: പഞ്ചാബിന്റെ രാജാക്കന്മാരെ വീഴ്ത്തി പുനെയുടെ യോദ്ധാക്കള്* ഐപിഎല്ലില്* ഏഴ് വിക്കറ്റിന്റെ വിജയത്തോടെ അരങ്ങേറി. മുംബൈ ഡിവൈ പാട്ടീല്* സ്*റ്റേഡിയത്തില്* ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 ഓവറില്* എട്ടു വിക്കറ്റിന് 112 റണ്*സടിച്ചപ്പോള്* 42 പന്തു ബാക്കിയിരിക്കെ വാരിയേഴ്*സ് മൂന്നുവിക്കറ്റ് നഷ്ടത്തില്* വിജയം കണ്ടു.
ഒരു ഘട്ടത്തില്* 45 / 6 എന്ന നിലയില്* പതറിയ പഞ്ചാബിനെ 43 പന്തില്* ആറ് ഫോറും ഒരു സിക്*സുമടക്കം 51 റണ്ണടിച്ച റയാന്* മക്ലാരന്റെ ഒറ്റയാള്* പോരാട്ടമാണ് 100 കടത്തിവിട്ടത്. ഗ്രേയം സ്മിത്തിനെ തുടക്കത്തില്* പ്രവീണ്* കുമാര്* പുറത്താക്കിയെങ്കിലും പിന്നീട് ജെസ്സി റൈഡറും (17 പന്തില്* ആറു ഫോറടക്കം 31) മിഥുന്* മന്*ഹാസും (32 പന്തില്* 35) 60 റണ്*സ് ചേര്*ത്ത് പുനെയുടെ രക്ഷക്കെത്തി. അഭേദ്യമായ നാലാം വിക്കറ്റില്* ക്യാപ്റ്റന്* യുവരാജ് സിങ്ങും (15 പന്തില്* രണ്ടു ഫോറും ഒരു സിക്*സുമടക്കം 21 നോട്ടൗട്ട്) റോബിന്* ഉത്തപ്പയും (14 പന്തില്* ഒരു ഫോറും രണ്ടു സിക്*സുമടക്കം 21 നോട്ടൗട്ട്) 45 റണ്*സ് ദ്രുതഗതിയില്* അടിച്ചെടുത്തതോടെ വിജയം നേരത്തെയെത്തി.ആദ്യ ഓവറിലെ നാലാം പന്തില്* ക്യാപ്റ്റന്* ആഡം ഗില്*ക്രിസ്റ്റ് (1) മടങ്ങുന്നതു കണ്ടാണ് പഞ്ചാബിന്റെ ഇന്നിങ്*സിന് തുടക്കമായത്. രണ്ടാം ഓവറിന്റെ രണ്ടാം പന്തില്* ശ്രീകാന്ത് വാഗ് ഷോണ്* മാര്*ഷിനെയും (1) പുറത്താക്കി. പോള്* വാല്*താറ്റിയെ (6) മൂന്നാം ഓവറിന്റെ നാലാം പന്തില്* ആരോണ്* റൈഡറുടെ കൈയിലെത്തിച്ചതോടെ പഞ്ചാബ് 9/3 എന്ന നിലയില്ലാക്കയത്തിലാണ്ടു.വിദര്*ഭക്കാരന്* ഇടംകൈയന്* പേസര്* ശ്രീകാന്ത് വാഗ് തന്റെ രണ്ടാം ഓവറിലും വിക്കറ്റ് വീഴ്ത്തി. ഇത്തവണ മുന്* ഇന്ത്യന്* വിക്കറ്റ് കീപ്പര്* ദിനേശ് കാര്*ത്തിക്കായിരുന്നു (0) വാഗിന് കീഴടങ്ങിയത് രാഹുല്* ശര്*മ്മയ്ക്കായിരുന്നു ക്യാച്ച്. ഇതോടെ 9/4 എന്ന നിലയിലായി പഞ്ചാബ്.
അഞ്ചാം വിക്കറ്റില്* ഒത്തുചേര്*ന്ന മലയാളി താരം അഭിഷേക് നായരും (12) സണ്ണിസിംഗും (12) 27 റണ്* കൂട്ടിച്ചേര്*ത്തെങ്കിലും ആറാം ഓവറില്* യുവരാജ് സണ്ണിയെ റണ്ണൗട്ടാക്കി. ഒന്*പതാം ഓവറില്* അഭിഷേക് റൈഡറെ ഉയര്*ത്തിയടിച്ച് യുവരാജിന് ക്യാച്ച് സമ്മാനിച്ചതോടെ പഞ്ചാബ് 45 / 6 എന്ന സ്ഥിതിയിലായി. തുടര്*ന്നായിരുന്നു മക്*ലാരന്റെ ഒറ്റയാള്* പോരാട്ടം.
മറുപടിക്കിറങ്ങിയ പൂനെയ്ക്ക് ആദ്യപന്തില്* തന്നെ ഓപ്പണറായ ദക്ഷിണാഫ്രിക്കന്* ക്യാപ്ടന്* ഗ്രേം സ്മിത്തിനെ (0) നഷ്ടമായി. പ്രവീണ്*കുമാറിന്റെ പന്തില്* മക്ലാരന് ക്യാച്ച് നല്*കിയാണ് സ്മിത്ത് മടങ്ങിയത്. എന്നാല്* തുടര്*ന്നിറങ്ങിയ മിഥുന്* മന്*ഹാസ് (35) ജെസി റൈഡര്*ക്കൊപ്പം രണ്ടാം വിക്കറ്റില്* 59 റണ്* കൂട്ടിച്ചേര്*ത്തു. മലയാളി താരം അഭിഷേക് നായരാണ് എട്ടാം ഓവറില്* മന്*ഹാസിനെ ഗില്*ക്രിസ്റ്റിന്റെ കൈയിലെത്തിച്ച് സഖ്യം പൊളിച്ചത്.
മന്*ഹാസ് 32 പന്തില്* അഞ്ച് ഫോറും ഒരു സിക്*സുമടിച്ചു. അടുത്ത ഓവറില്* മക്*ലാരന്* റൈഡറെ (31) ഗില്ലിയെ ഏല്*പ്പിച്ചെങ്കിലും പൂനെ പതറിയില്ല.. നാലാം വിക്കറ്റില്* ഒരു മികച്ച ക്യാപ്ടന്* യുവിയും (21 നോട്ടൌട്ട്) പാതിമലയാളി താരം റോബിന്* ഉത്തപ്പയും (22 നോട്ടൌട്ട്) ചേര്*ന്ന് 41 പന്ത് ബാക്കിനില്*ക്കെ വിജയത്തിലെത്തിച്ചു.
Powered By WizardRSS.com | Full Text Feed | Amazon Affiliate