തിരുവനന്തപുരം: കേരളത്തെ അപമാനിയ്ക്കുന്ന കേന്ദ്രപ്രതിരോധമന്ത്രി എകെ ആന്റണിയുടെ നിലപാട് അപമാനകരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്*. കേരളത്തെ ഇകഴ്ത്തികൊണ്ട് സംസാരിച്ചാല്‍* ആന്റണിക്ക് എന്തുനേട്ടമാണ് ഉണ്ടാവുന്നതെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ജനവിധി 2011-ല്‍* സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്‍*ഡിഎഫ് സര്*ക്കാരിന്റെ നേട്ടങ്ങള്‍* മറച്ചുവെക്കാന്‍* ആന്റണി ശ്രമിക്കുന്നു. കേരളത്തില്‍* കര്*ഷക ആത്മഹത്യകള്‍* തയാന്‍* കഴിഞ്ഞത് എല്‍*ഡിഎഫ് സര്*ക്കാരിന്റെ നേട്ടമാണ്. രാജ്യത്തെ മറ്റുസംസ്ഥാനങ്ങളില്‍* കര്*ഷക ആത്മഹത്യകള്‍* ഇപ്പോഴും തുടരുകയാണ്. കേന്ദ്രസഹായം കര്*ഷക ആത്മഹത്യകള്‍* തടയാന്‍* കഴിയുമെങ്കില്‍*, മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും ഇതിനു കഴിയാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
എല്‍*ഡിഎഫ് സര്*ക്കാര്* ആവിഷ്*കരിച്ച കാര്‍*ഷിക കടാശ്വാസമുള്*പ്പെടെയുള്ള പദ്ധതികള്‍* കര്*ഷകരുടെ ആത്മവീര്യം വര്*ധിപ്പിക്കുകയാണുണ്ടായത്, കര്*ഷക ബന്ധുവായ സര്*ക്കാരായിട്ടാണ് എല്‍*ഡിഎഫ് സര്*ക്കാരിനെ കൃഷിക്കാര്‍* കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പില്‍* ചില നേതാക്കള്‍*ക്ക് താരപരിവേഷം ലഭിക്കുന്നത് സ്വാഭാവികമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്* പറഞ്ഞു. അത് ഏതെങ്കിലും വ്യക്തിയുടെ മഹത്വം കൊണ്ടല്ലെന്നും, മുന്നണിയുടെ നേട്ടമായി കണ്ടാല്‍* മതി.
നിയമസഭാ തിരഞ്ഞെടുപ്പില്‍* ജമാ അത്തെയുമായി സിപിഎം കൂട്ടുകൂടിയിട്ടില്ല. കൂട്ടുകൂടുന്ന കാര്യം ആലോചിച്ചിട്ടുമില്ല. അവര്‍* സി.പി.എമ്മിനെ പിന്തുണയ്ക്കുന്നത് അവരുടെ കാര്യമാണ്. സി.പി.എം അവരോട് പിന്തുണ ആവശ്യപ്പെട്ടിട്ടുമില്ല. ഇപ്പോള്‍* സി.പി.എമ്മിനെ പിന്തുണയ്ക്കുന്നതിന് അവര്‍*ക്ക് അവരുടേതായ കാരണം കാണും. അത് എന്താണെന്ന് അവര്‍*ക്ക് മാത്രമെ അറിയൂവെന്നും പിണറായി വിശദീകരിച്ചു.
Powered By WizardRSS.com | Full Text Feed | Amazon Affiliate