തിരുവനന്തപുരം: ഗ്രനേഡ് വന്നിട്ടും വീണുപോകാത്ത സിന്ധുജോയി ഒരു ചീമുട്ട വന്നപ്പോള്* വീണുപോയതാണ് സിന്ധുവിനുണ്ടായ ഇപ്പോഴത്തെ മാറ്റമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്*. തിരുവനന്തപുരത്ത് മാധ്യമപ്രവര്*ത്തകരുമായി സംസാരിയ്ക്കുമ്പോഴാണ് പിണറായി സിന്ധുവിന് നേരെയുണ്ടായ അക്രമത്തെക്കുറിച്ച് ഇങ്ങന പറഞ്ഞത്.എസ്എഫ്*ഐയിലായിരുന്ന കാലത്ത് സമരമുഖങ്ങളില്* ഗ്രനേഡാക്രമണത്തില്* സിന്ധുവിന്റെ കാലിന് സാരമായ പരിക്കേറ്റിരുന്നു. എന്നിട്ടും അവര്* വീണ്ടും രാഷ്ട്രീയപ്രവര്*ത്തനം തുടര്*ന്നത് അന്ന് ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
സിന്ധുവിന് നേരെ വാമനപുരത്തുണ്ടായെന്ന് പറയപ്പെടുന്ന ആക്രമം ആസൂത്രിതമാണെന്ന് സംശയിക്കണമെന്നും പിണറായി നേരത്തെ പറഞ്ഞിരുന്നു.
ചീമുട്ടയേറില്* സിന്ധു ജോയിയുടെ വലതുകൈയ്ക്ക് പൊട്ടലുണ്ടായെന്നാണ് റിപ്പോര്*ട്ടുകള്*. സിന്ധുവിനെ മെഡിക്കല്* കോളെജ് സര്*ജിക്കല്* ഐസിയുവില്* പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. എന്നാല്* പരിക്ക് ഗുരതരമല്ലെന്ന് മെഡിക്കല്*കോളേജ് സൂപ്രണ്ട് നിസാറുദ്ദീന്* പറഞ്ഞു. നിര്*ത്താതെ ഛര്*ദി അനുഭവപ്പെടുന്നതിനാല്* ഡോക്ടര്*മാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്* പറഞ്ഞു.
Powered By WizardRSS.com | Full Text Feed | Amazon Affiliate