ബാംഗ്ലൂര്*: കര്*ണാടകത്തിലെ മദ്യപ്രിയര്*ക്ക് ദുഖകരമായ ഒരു വാര്*ത്ത. സംസ്ഥാനത്ത് മദ്യവിലകൂട്ടി. മൂന്ന് സ്ലാബുകളായിട്ടാണ് വിലകൂട്ടല്* നടന്നിരിക്കുന്നത്. 10,ശതമാനം, 15ശതമാനം, 20ശതമാനം എന്നിങ്ങനെയാണ് വില ഉയര്*ത്തിയിരിക്കുന്നത്. എക്*സൈസ് റവന്യൂ 9200 കോടിയാക്കി ഉയര്*ത്തുകയെന്ന ലക്ഷ്യത്തോടെയാണ് സര്*ക്കാര്* വിലവര്*ധന നടപ്പാക്കിയിരിക്കുന്നത്. ഏപ്രില്* ഒന്നുമുതല്* മുന്*കാലപ്രാബല്യത്തോടെയാണ് വിലക്കയറ്റം നിലവില്*വന്നത്. കൂടിയ വിലയനുസരിച്ച് 180മില്ലിയുടെ കുപ്പിയ്ക്ക് രണ്ട് രൂപമുതല്* 25 രൂപവരെ വിലകൂടും.
മദ്യക്കുപ്പികളില്* തീരെ ചീപ്പായ ഐറ്റങ്ങള്*ക്ക് പത്തുശതമാനമാണ് വിലകൂട്ടിയിരിക്കുന്നത്. കൂട്ടത്തില്* തൊട്ടടുത്ത ഗ്രേഡില്* നല്*ക്കുന്നവയ്ക്ക് 15ശതമാനവും(ഇത്തരം മദ്യത്തിന്റെ 180മില്ലി ലിറ്റര്* കുപ്പിയുടെ വില 59.62 എന്നുള്ളത് 89.41രൂപയായി മാറും), ഏറ്റവും മുമ്പന്* ഇനങ്ങള്*ക്ക്(പ്രീമിയം വെറൈറ്റി) 20ശതമാനമാവുമാണ് വിലകൂട്ടിയിരിക്കുന്നത്.
വിവിധയിനം മദ്യങ്ങള്*ക്ക് വ്യത്യസ്ത തരത്തിലാണ് വിലകൂട്ടിയിരിക്കുന്നത്. ഈ വിലക്കയറ്റം 567കോടിയുടെ അധികവരുമാനമാണ് സര്*ക്കാര്* ഖജനാവിനുണ്ടാക്കുക. 180മില്ലി ലിറ്ററിന്റെ ബ്രാന്*ഡഡ് മദ്യക്കുപ്പിയ്ക്ക് കേരളത്തിലും തമിഴ്*നാട്ടിലും ഈടാക്കുന്നതിലും കുറഞ്ഞ വിലയാണ് കര്*ണാടകത്തില്* ഈടാക്കുന്നതെന്ന് വിലകൂട്ടിയ കാര്യം അറിയിച്ചുകൊണ്ട് നടത്തിയ വാര്*ത്താസമ്മേളനത്തില്* എക്*സൈസ് മന്ത്രി എംപി രേണുകാചാര്യ പറഞ്ഞു.
രാജ്യത്തെ ഏറ്റവും കൂടുതല്* മദ്യവില്*പന നടത്തുന്ന മൂന്ന് സംസ്ഥാനങ്ങളില്* ഒന്നാണ് കര്*ണാടകം. കഴിഞ്ഞ സാമ്പത്തിക വര്*ഷത്തില്* എക്*സൈസ് റവന്യൂ ഇനത്തില്* 700 കോടിരൂപയാണ് സര്*ക്കാറിന് ലഭിച്ചത്. മദ്യത്തിന് വിലകൂട്ടിയതോടെ മദ്യനിര്*മ്മാണത്തിലെ പ്രധാന അസംസ്*കൃത വസ്തുവായ എക്*സ്ട്രാ ന്യൂട്ടറല്* ആള്*ക്കഹോളിന്റെ(ഇഎന്*എ)യുടെ കൂടിയ വില മറികടക്കാന്* മദ്യനിര്*മ്മാണ കമ്പനികള്*ക്ക് സാധിയ്ക്കും. ഇഎന്*എയുടെ വില അടുത്തിടെ ലിറ്ററിന് 36രൂപയായി ഉയര്*ത്തിയിരുന്നു.
ഡിസ്റ്റിലറികള്*ക്കും, ബ്രിവറികള്*ക്കുമുള്ള ലൈസന്*സ് ഫീസും സര്*ക്കാര്* വര്*ധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത് ജൂണ്* ഒന്നുമുതലായിരിക്കും നിലവില്*വരുക. ഇപ്പോള്* 30ലക്ഷം രൂപയാണ് വര്*ഷത്തേയ്ക്ക് ഫീസിനത്തില്* ഈടാക്കുന്നത്. ജൂണ്* 1മുതല്* ഇത് 60ലക്ഷം രൂപയാകും. ഫീസ് വര്*ധനയിലൂടെ മാത്രം 30കോടി രൂപ സംസ്ഥാന ഖജനാവിന് അധികം ലഭിയ്ക്കും.
Powered By WizardRSS.com | Full Text Feed | Amazon Affiliate