ബെയ്ജിങ്:വടക്കു പടിഞ്ഞാറന്* ചൈനയില്* നൈട്രേറ്റ് കലര്*ന്ന പാല്* കുടിച്ചു മൂന്നു കുട്ടികള്* മരിക്കുകയും 36 പേരുടെ ആരോഗ്യനില വഷളാകുകയും ചെയ്ത സംഭവത്തില്* രണ്ട് ക്ഷീരകര്*ഷകര്* അറസ്റ്റില്*. ഗ്വാങ്ഷു പ്രവിശ്യയിലെ രണ്ടു ഡയറികളില്*വച്ചാണ് പാലില്* വ്യാവസായിക ലവണമായ നൈട്രേറ്റ് കലര്*ത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്* കണ്ടെത്തി. മനഃപൂര്*വമായാണ് വിഷം കലര്*ത്തിയതെന്നും അന്വേഷണത്തില്* തെളിഞ്ഞിട്ടുണ്ട്. എന്നാല്* ഇവരെ ഇതിന് പ്രേരിപ്പിച്ച കാര്യമെന്തെന്ന് വ്യക്തമല്ല. എണ്*പതോളം വരുന്ന സംഘമാണ് കേസ് അന്വേഷിയ്ക്കുന്നത്.
വിഷപ്പാല്* കുടിച്ച് രണ്ടു വയസിനോടടുത്ത് പ്രായമുള്ള രണ്ടു കുട്ടികളും 36 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞുമാണ് മരിച്ചത്.
കഴിഞ്ഞ വര്*ഷങ്ങളില്* ചൈനയിലെ പാലുത്പന്നങ്ങളില്* വിഷം കലര്*ന്ന സംഭവം ലോകവ്യാപകമായി ചര്*ച്ച ചെയ്യപ്പെട്ടിരുന്നു. പല ലോകരാഷ്ട്രങ്ങളും ചൈനയില്* നിന്നുള്ള പാലുത്പന്നങ്ങള്* നിരോധിയ്ക്കുകയും ചെയ്തു.
Powered By WizardRSS.com | Full Text Feed | Amazon Affiliate