എറണാകുളം: പതിവിന് വിപരീതമായി സിനിമാ താരങ്ങള്* നിറഞ്ഞുനിന്ന് തിരഞ്ഞെടുപ്പ പ്രചാരണമാണ് കഴിഞ്ഞുപോയത്. പ്രചാരണത്തിന് മാത്രമല്ല വോട്ട് ചെയ്യാനുള്ള ആവേശവും താരങ്ങള്*ക്കുണ്ട്. നടന്*ദിലീപ് ദുബയില്* നിന്ന് പറന്നെത്തിയാണ് വോട്ട് ചെയ്യുന്നത്. കഴിഞ്ഞ തവണ പോളിംഗ് ബൂത്തിലെത്തി നിരാശനായതിന്റെ സങ്കടം തീര്*ക്കും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്* വോട്ട് ചെയ്യാന്* ദിലീപ് കുടുംബസമേതം ബൂത്തില്* ചെന്നെങ്കിലുംവോട്ടര്* പട്ടികയില്* പേരില്ലാത്തതിനാല്* മടങ്ങേണ്ടി വന്നിരുന്നു. തോട്ടക്കാട്ടുകര മറ്റപ്പടി അംഗന്*വാടിയിലെ 71ാം ബൂത്തില്* ദിലീപിനും കുടുംബത്തിനും ഇക്കുറി വോട്ടുണ്ട്. ദുബായിര്*ല്* ഷൂട്ടിംഗിലായ ദിലീപ് ഇന്ന് പുലര്*ച്ചെ നെടുമ്പാശേരിയില്* വിമാനമിറങ്ങി വീട്ടിലെത്തും. സ്ഥാനാര്*ത്ഥികളിലൊരാള്* ദിലീപിന്റെ അടുത്ത സുഹൃത്തു കൂടിയായതാണ് പറന്നെത്താന്* കാരണം. ഭാര്യ മഞ്ജു വാര്യര്*, മാതാവ് സരോജം, സഹോദരന്* അനൂപ് എന്നിവര്*ക്കെല്ലാം ഇതേ ബൂത്തിലാണ് വോട്ട്.
അതേ സമയം ലണ്ടനിലായതിനാല്* സൂപ്പര്*താരം മമ്മൂട്ടി വോട്ട് ചെയ്യാനുണ്ടാവില്ല. കുടുംബവുമൊത്തുള്ള യൂറോപ്യന്* ടൂറിലാണ് മമ്മൂട്ടി. കഴിഞ്ഞ ലോക്*സഭാ തിരഞ്ഞെടുപ്പില്* തിരിച്ചറിയല്* കാര്*ഡ് എടുക്കാതെ മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയത് ചാനലുകള്* വാര്*ത്തയാക്കിയിരുന്നു. പ്രചാരണത്തില്* നിറഞ്ഞുനിന്ന സുരേഷ് ഗോപി ശാസ്തമംഗലം സ്*കൂളിലും ജഗദീഷ് കാലടിയിലും വോട്ട് ചെയ്യും. സമ്മതിദാനാവകാശം എല്ലാവരും വിനിയോഗിക്കണമെന്നു സുരേഷ് ഗോപി പറഞ്ഞു താന്* പിന്തുണയ്ക്കുന്ന മുന്നണി അധികാരത്തില്* വരുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ജഗദീഷ് പറഞ്ഞു.
Powered By WizardRSS.com | Full Text Feed | Amazon Affiliate