കണ്ണൂരില്* വോട്ട് ചെയ്യാന്* പറ്റാത്ത അവസ്ഥയെന്ന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കണ്ണൂരില്* വോട്ട് ചെയ്യാന്* പറ്റാത്ത അവസ്ഥയെന്ന്

    കണ്ണൂര്*: ജില്ലയില്* വോട്ടു ചെയ്യാന്* പറ്റാത്ത അവസ്ഥയാണെന്ന് ആരോപിച്ച് കെ.സുധാകാരന്* എംപി.തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടര്*ക്കും ജില്ലാ പൊലീസ് ചീഫിനും പരാതി നല്*കി.സമാധാനപരമായ വോട്ടെടുപ്പിനായുള്ള കേന്ദ്ര സേന പേരിനു മാത്രമേയുള്ളു. ലോക്കല്* പൊലീസുകാരാകട്ടെ ഒന്നോ രണ്ടോ മാത്രം.

    അധികസുരക്ഷയ്ക്ക് ഹൈക്കോടതി നിര്*ദേശമുണ്ടായിട്ടും അത് കണക്കിലെടുത്തിട്ടില്ല. അധിക സുരക്ഷയുടെ പേരു പറഞ്ഞു വോട്ടര്*മാരെ പറ്റിച്ചിരിക്കുകയാണെന്ന് കെ.സുധാകരന്* പറഞ്ഞു.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X