ക്യൂ നിന്നില്ല; കാവ്യയ്ക്ക് വോട്ടുനഷ്ടമായി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ക്യൂ നിന്നില്ല; കാവ്യയ്ക്ക് വോട്ടുനഷ്ടമായി

    കൊച്ചി: കാവ്യ മാധവന് വോട്ട് ചെയ്യാന്* സാധിച്ചില്ല. വെണ്ണലയിലെ ബൂത്തില്* കാവ്യ മാതാപിതാക്കള്*ക്കൊപ്പമായിരുന്നു എത്തിയത്. ക്യൂവില്* നില്*ക്കാതെ കാവ്യയും കുടുംബവും വോട്ടുചെയ്യാന്* ശ്രമിച്ചു. ഇത് ഒരാള്* എതിര്*ത്തതിനെത്തുടര്*ന്ന് പ്രശ്*നമായതോടെയാണ് കാവ്യ വോട്ടുചെയ്യാതെ മടങ്ങിയത്.

    ബൂത്തിനകത്തേയ്ക്ക് കാവ്യ എത്തിയപ്പോള്* ക്യൂവില്* നില്*ക്കാതെ വോട്ട് ചെയ്യുന്നതില്* ആര്*ക്കെങ്കിലും എതിര്*പ്പുണ്ടായെന്ന് ബൂത്തിന്റെ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്* വിളിച്ചുചോദിച്ചു. തുടര്*ന്ന് ഒരു യുവാവ് എതിര്*പ്പുമായി രംഗത്തെത്തി.

    കാവ്യ ജനാധിപത്യരീതിയില്*ത്തന്നെ വോട്ടുചെയ്യണമെന്നായിരുന്നു ഇയാല്* പറഞ്ഞത്. തുടര്*ന്ന് വോട്ട് ചെയ്യാന്* നില്*ക്കാതെ കാവ്യയും കുടുംബവും മടങ്ങുകയായിരുന്നു.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X