നഗ്നത ആഭാസമല്ല: പൂനം പാണ്ഡെ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നഗ്നത ആഭാസമല്ല: പൂനം പാണ്ഡെ

    നഗ്നതയില്* ആഭാസവും അശ്ലീലവുമില്ല, പറയുന്നത് വേറാരുമല്ല ഇന്ത്യ ജയിച്ചാല്* നഗ്നയാവുമെന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിച്ച പൂനം പാണ്ഡെയാണ്. നാമെല്ലാവാരും നഗ്നരായാണ് ജനിയ്ക്കുന്നത്. അവര്* തന്നെയാണ്് നഗ്നതയെ ആഭാസകരമായി കാണുന്നത്. എന്നാല്* ഞാന്* ഇതിനെ മറ്റൊരു രീതിയിലാണ് കാണുന്നത്. നല്*കിയ വാഗ്ദാനം പാലിയ്ക്കാന്* ഇപ്പോഴും തയാറാണെന്ന് ടാബ്ലോയിഡിന് നല്*കിയ അഭിമുഖത്തില്* പൂനം ആവര്*ത്തിച്ചു.

    ഇന്ത്യന്* ടീം ലോകകപ്പിന് തൊട്ടടുത്തെത്തിയപ്പോള്* ടീമംഗങ്ങള്* എന്തെങ്കിലുമൊക്കെ നല്*കണമെന്ന് എനിയ്ക്ക് തോന്നി. അതാണ് നഗ്നയാാവാമെന്ന് പ്രഖ്യാപിച്ചത്. തുണിയഴിക്കാതിരിയ്ക്കാന്* ഇന്ത്യ കപ്പ് നേടരുതേയെന്ന് പ്രാര്*ഥിച്ചയോടെന്ന ചോദ്യത്തിനും മുംബൈ മോഡലിന് ഉത്തരമുണ്ട്. അതൊരിയ്ക്കലും ഉണ്ടായിട്ടില്ല. ഇന്ത്യ കപ്പ് നേടണമെന്ന തന്നെയാണ് താന്* പ്രാര്*ഥിച്ചത്.

    പ്രഖ്യാപനം നടത്തിയപ്പോള്* വീട്ടുകാര്* ആദ്യമൊന്ന് ഞെട്ടിയെങ്കിലും കാര്യങ്ങള്* വിശദമാക്കിയപ്പോള്* അവര്* സമ്മതിച്ചെന്നും പൂനം വെളിപ്പെടുത്തി.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X