വെള്ളിത്തിരയിലെ ഒറ്റയാള്‍* പ്രകടനത്തിനേക്കാള്‍* സാധ്യത മള്*ട്ടിസ്റ്റാര്* സിനിമകള്‍*ക്കാണെന്ന തിരിച്ചറിവില്‍* ഈ വര്*ഷം ലാലിന്റെ നായകത്വത്തില്‍* പുറത്തിറങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് ചൈനാ ടൗണ്‍*. കോമഡിയുടെ വെടിക്കെട്ടുമായി വിഷു ആഘോഷിയ്ക്കാന്‍* ലാലിനൊപ്പം ജയറാമും ദിലീപുമാണ് അണിനിരക്കുന്നത്. മാത്തുക്കുട്ടിയെന്ന ഒരൊത്ത ചട്ടമ്പിയായാണ് ലാല്‍* അവതരിപ്പിയ്ക്കുന്നത്. ഗോവയിലെ ചൈനാ ബസാറില്‍* അന്യാധീനപ്പെട്ടുപോയ കാസനോവ വീണ്ടെടുക്കുന്നതിന് മാത്തുക്കുട്ടിയുംസ്*കറിയ(ജയറാം)യും ബിനോയ്(ദിലീപ്)യും പോകുന്ന കഥയാണ് ഹാസ്യത്തിന്റെ മെമ്പൊടിയോടെ സംവിധായകന്* റാഫി മെക്കാര്‍*ട്ടിന്* പറയുന്നത്. ആക്ഷനും കോമഡിയും സമാസമം ചേരുന്ന ചൈനാ ടൗണിനെ പക്കാ എന്റര്‍*ടൈന്*മെന്റെന്നാണ് സംവിധായകന്* വിശേഷിപ്പിയ്ക്കുന്നത്.
ലാലിന്റെ നായികയായ റോസാമ്മയെന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത് കാവ്യ മാധവനാണ്. പൂനം ബജ് വയും ദീപീഷയും നായികമാരായുണ്ട്. സുരാജ് വെഞ്ഞാറമ്മൂട്, ക്യാപ്റ്റന്‍* രാജു, ശങ്കര്‍*, കലാഭവന്‍* ഹനീഫ്, ഷാനവാസ്, അജിത്, നന്ദു, അശോകന്* തുടങ്ങിയവരും ചിത്രത്തില്‍* പ്രധാന വേഷങ്ങളണിയുന്നു. ക്രിസ്ത്യന്‍* ബ്രദേഴ്*സിന് ശേഷം മറ്റൊരു മള്*ട്ടിസ്റ്റാര്* ഹിറ്റ്. ചൈനാ ടൗണിലൂടെ മോളിവുഡ് പ്രതീക്ഷിയ്ക്കുന്നത് അതാണ്. ഡബിള്‍*സിനും ഒരു ദിനം മുമ്പെ ഏപ്രില്‍* 14ന് 100 തിയറ്ററുകളിലാണ് ചൈനാ ടൗണ്‍* റിലീസ് ചെയ്യുന്നത്.
തിരഞ്ഞെടുപ്പ്, ലോകകപ്പ് ക്രിക്കറ്റ് എന്നീ മാമാങ്കങ്ങള്‍* കഴിഞ്ഞതും മധ്യവേനലവധിക്കാലമാണെന്നതും ഡബിള്‍*സിനും ചൈനാ ടൗണിനും അനുകൂലഘടകങ്ങളാണ്. വന്‍*താരനിര അണിനിരക്കുന്നതിനാല്‍* ചൈനാ ടൗണിന് തന്നെയാണ് സിനിമാ പണ്ഡിറ്റുകള്‍* ലേശം മുന്‍*തൂക്കം നല്*കുന്നത്. ലാലിന്റെ താരമൂല്യവും ദിലീപ്, ജയറാം എന്നിവരുടെ ജനപ്രിയതയും ചൈനാ ടൗണിന് ഗുണകരമാവുമെന്നാണ് വിലയിരുത്തല്‍*. എന്നാല്‍* ചോക്ലേറ്റ്, ഛോട്ടാമുംബൈ എന്നീ ഹിറ്റുകളുടെ തിരക്കഥയൊരുക്കിയ സച്ചി സേതു ടീം അണിയറയിലുള്ളതും മമ്മൂട്ടി-നദിയ കൂട്ടുകെട്ടും ഡബിള്‍*സിനെ പ്രവചനാതീതമാക്കുന്നു.
അതേ സമയം പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ചചിത്രമായി വാഴ്ത്തപ്പെടുന്ന ഉറുമി തിയറ്ററുകളില്‍* തുടരുന്നതാണ് മമ്മൂട്ടി-ലാല്‍* ചിത്രങ്ങള്‍*ക്ക് ഭീഷണി ഉയര്*ത്തുന്നത്. ഉറുമി രണ്ടു സിനിമകളെയും കടത്തിവെട്ടി മുന്നേറിയാല്‍* ലാല്‍*-മമ്മൂട്ടി താരവാഴ്ചയ്ക്ക് അന്ത്യമായെന്ന പ്രചാരണം വീണ്ടും ശക്തിയാര്*ജ്ജിയ്ക്കും
മുന്‍*പേജില്‍*
മമ്മൂട്ടി-ലാല്‍*: ആരാഘോഷിക്കും വിഷു?
Powered By WizardRSS.com | Full Text Feed | Amazon Affiliate