പാലക്കാട്: തെരഞ്ഞെടുപ്പിനു മുന്‍*പേ യുഡിഎഫില്‍* സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് തര്*ക്കം നിലനിന്നിരുന്ന ചിറ്റൂരില്‍* കാര്യങ്ങള്‍* പൊട്ടിത്തെറിയിലേയ്ക്ക്. സീറ്റിനു വേണ്ടി പോരടിച്ച സോഷ്യലിസ്റ്റ് ജനതാപാര്*ട്ടിക്കെതിരെ നിലവിലെ എം.എല്‍*.എയും സ്ഥാനാര്*ഥിയുമായ കോണ്‍*ഗ്രസിലെ കെ.അച്യുതന്* രംഗത്തെത്തിയിരിക്കുകയാണ്. സീറ്റ് നല്*കാത്തതിനെ തുടര്‍*ന്ന് തനിക്കെതിരെ പ്രവര്*ത്തിച്ച സോഷ്യലിസ്റ്റ് ജനത സെക്രട്ടറി ജനറല്‍* കെ.കൃഷ്ണന്*കുട്ടിയെ യുഡിഎഫില്‍* നിന്ന് പുറത്താക്കണമെന്നാണ് അച്യുതന്* ആവശ്യപ്പെട്ടു.
കൃഷ്ണന്*കുട്ടിയെ യുഡിഎഫ് യോഗത്തില്‍* പങ്കെടുപ്പിക്കരുത്. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് നേതൃത്വത്തിന് പരാതി നല്*കും. പാലക്കാട്, നെന്*മാറ, മണ്ണാര്*ക്കാട് എന്നീ മണ്ഡലങ്ങളില്‍* യു ഡി എഫ് സ്ഥാനാര്*ത്ഥികളെ തോല്*പ്പിക്കാന്* സോഷ്യലിസ്റ്റ് ജനത പ്രവര്*ത്തിച്ചു. എന്നാല്‍* വീരേന്ദ്രകുമാറിനോട് എതിര്*പ്പില്ല- അച്യുതന്* പറഞ്ഞു.
എന്നാല്‍* അച്യുതന്റെ പ്രസ്താവനയ്ക്ക് മറുപടി നല്*കാന്‍ താനില്ലെന്നാണ് കൃഷ്ണ്*കുട്ടി പറയുന്നത്. യിഡിഎഫ് മുന്നണി മര്യാദ പാലിച്ചിട്ടില്ല. യുഡിഎഫ് അധികാരത്തില്‍* വരുമോ എന്ന് ഉറപ്പുമില്ല. അതിനാല്‍* മുന്നണിയില്‍* തുടരണമോ എന്ന കാര്യം ചര്*ച്ച ചെയ്തു തീരുമാനിക്കണം- കൃഷ്ണന്*കുട്ടി പറഞ്ഞു.
സോഷ്യലിസ്റ്റ് ജനതയ്ക്ക് നല്*കാമെന്നേറ്റ ചിറ്റൂര്‍* സീറ്റ് കോണ്‍*ഗ്രസിന് നല്*കിയതോടെയാണ് ഇവര്‍*ക്കിടയില്* പ്രശ്*നങ്ങള്‍* തുടങ്ങിയത്. മുന്നണിയിലെത്തുമ്പോഴുണ്ടായിരുന്ന ധാരണ യു ഡി എഫ് തെറ്റിച്ചുവെന്നും കെ അച്യുതനുവേണ്ടി പ്രചാരണരംഗത്തുണ്ടാവില്ലെന്നും കൃഷ്ണന്*കുട്ടി നേരത്തെ പറഞ്ഞിരുന്നു.
സോഷ്യലിസ്റ്റ് ജനത ചിറ്റൂരില്‍* കോണ്‍*ഗ്രസ് സ്ഥാനാര്*ത്ഥിയ്ക്ക് വോട്ട് നല്*കില്ലെന്ന പ്രഖ്യാപിച്ചതില്‍* പ്രതിഷേധിച്ച് കോണ്‍*ഗ്രസ് നേതാവ് കെകെ രാമചന്ദ്രന്*മാസ്റ്റര്‍* കല്*പ്പറ്റയിലെ ജനത സ്ഥാനാര്*ത്ഥി ശ്രേയാംസ് കുമാറിന് വോട്ട് നല്*കിയിരുന്നില്ല. ഈ തിരഞ്ഞെടുപ്പില്‍* വോട്ട ചെയ്യാതെയാണ് മാസ്റ്റര്‍* പ്രതിഷേധിച്ചത്.
Powered By WizardRSS.com | Full Text Feed | Amazon Affiliate