ദില്ലി: 2ജി സ്*പെക്ട്രം അഴിമതി കേസില്‍* തനിക്കു പങ്കുണ്ടെന്ന കോര്‍*പ്പറേറ്റ് ഇടനിലക്കാരി നീര റാഡിയയുടെ ആരോപണം കേന്ദ്ര കൃഷി മന്ത്രി ശരത് പവാര്‍* നിഷേധിച്ചു. റാഡിയ പച്ചക്കള്ളവും വിഡ്ഢിത്തവും ആണു പറയുന്നതെന്ന് പവാര്‍* പറഞ്ഞു. സാമ്പത്തികമായോ മറ്റേതെങ്കിലും തരത്തിലോ ഉള്ള താല്*പര്യം എനിക്കു ഡിബി റിയാലിറ്റിയുമായില്ല. വിനോദ് ഗോയങ്കയുടെ പിതാവുമായും കുടുംബവുമായും പരിചയമുണ്ട്. 20 വര്*ഷം മുമ്പ് തന്റെ നാട്ടില്‍* ഒരു വ്യവസായ സ്ഥാപനം തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് അദ്ദേം എന്നെ കണ്ടത്- പവാര്‍* വിശദീകരിച്ചു.
സ്*പെക്ട്രം ഇടപാടില്‍* ഉള്*പ്പെട്ട വിനോദ് ഗോയങ്കയുടെ വിവാദ സ്ഥാപനമായ ഡിബി റിയല്‍*ലിറ്റിയുടെ ഓഫിസ് പവാറിന്റെ നിയന്ത്രണത്തില്‍* ആണെന്നു സിബിഐ ഉദ്യോഗസ്ഥര്‍*ക്കു നീരാ റാഡിയ മൊഴി നല്*കിയിരുന്നു. എന്നാല്‍* ഇതു തെളിയിക്കുന്ന രേഖകള്‍* കൈമാറാന്‍* കഴിഞ്ഞിരുന്നില്ല.
Powered By WizardRSS.com | Full Text Feed | Amazon Affiliate