കാര്*വില്*പ്പന ഉയരത്തില്* തന്നെ
Posted on: 09 May 2011
ന്യൂഡല്*ഹി: ഏപ്രിലില്* ആഭ്യന്തര വിപണിയിലെ കാര്*വില്*പ്പന 13.18 ശതമാനം ഉയര്*ന്ന് 1,62,825 യൂണിറ്റിലെത്തി. മുന്* വര്*ഷം ഇതേ മാസത്തില്* 1,43,862 കാറുകള്* വിറ്റഴിഞ്ഞ സ്ഥാനത്താണിത്.
സൊസൈറ്റി ഓഫ് ഇന്ത്യന്* ഓട്ടോമൊബൈല്* മാനുഫാക്*ചേഴ്*സ്(സിയാം) പുറത്തുവിട്ട കണക്കനുസരിച്ച് മോട്ടോര്* സൈക്കിളുകളുടെ ആഭ്യന്തര വിപണിയിലെ വില്*പ്പന 23.39 ശതമാനം ഉയര്*ന്ന് 8,09,565 യൂണിറ്റിലുമെത്തി. മുന്* വര്*ഷം ഇതേ മാസത്തില്* ഇത് 6,56,096 യൂണിറ്റായിരുന്നു.
വ്യാവസായിക ആവശ്യങ്ങള്*ക്കായുള്ള വാഹനങ്ങളുടെ വില്*പ്പന 8.22 ശതമാനം ഉയര്*ന്ന് 53,202 യൂണിറ്റിലുമെത്തി. മുന്*വര്*ഷം ഇതേ മാസത്തില്* ഇത് 49,162 യൂണിറ്റായിരുന്നു.
മൊത്തം വാഹനങ്ങളുടെ വില്*പ്പന ഏപ്രില്* മാസത്തില്* 22.80 ശതമാനം ഉയര്*ന്ന് 13,38,564 യൂണിറ്റിലെത്തി. മുന്* വര്*ഷം ഇതേ മാസത്തില്* ഇത് 10,90,041 യൂണിറ്റായിരുന്നു.
Tags: Car sales soar 13.18 percent in April