പ്രഭുദേവ- റംലത്ത് വിവാഹമോചനം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ireland
    • Nov 2009
    • 26

    പ്രഭുദേവ- റംലത്ത് വിവാഹമോചനം

    തെന്നിന്ത്യന്* സിനിമാലോകം ഉറ്റുനോക്കുന്ന പ്രഭുദേവ- റംലത്ത് വിവാഹമോചനം വൈകുമെന്ന് ഉറപ്പായി. ദമ്പതിമാര്* സമര്*പ്പിച്ച സംയുക്തഹര്*ജിയില്* ജൂണ്* 30ന് കോടതി അന്തിമവാദം കേള്*ക്കേണ്ടതായിരുന്നു.

    എന്നാല്* ചെന്നൈ കുടുംബക്കോടതിയില്* പ്രഭുദവേയും റംലത്തും ഹാജരാവാത്തിനെ തുടര്*ന്ന് കേസ് മറ്റൊരുദിവസത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. രണ്ട് കക്ഷികളുടെയും അഭിഭാഷകര്* സമര്*പ്പിച്ച അവധിയപേക്ഷ അംഗീകരിച്ച കോടതി കേസ് ജൂലൈ 10ലേക്കാണ് മാറ്റിയത്.

    വിവാഹമോചനക്കേസില്* വിധിയുണ്ടാവുമെന്ന് പ്രതീക്ഷിച്ച് കോടതിയ്ക്ക് മുന്നില്* കാത്തിരുന്ന മാധ്യമപ്രവര്*ത്തകരാണ് ഇതോടെ നിരാശയായത്. പ്രഭുദേവയുടെ ചിത്രമെടുക്കാനും നയന്*സുമായുള്ള വിവാഹം എന്നാണ് നടക്കുകയെന്നറിയാനുമുള്ള ആകാംക്ഷയിലാണ് അവരെത്തിയിരുന്നത്.
Working...
X