ഓ*ഡി എ4-ന്*റെ ട്രന്*ഡി ഫേസ്*ലിഫ്റ്റ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ireland
    • Nov 2009
    • 26

    ഓ*ഡി എ4-ന്*റെ ട്രന്*ഡി ഫേസ്*ലിഫ്റ്റ്

    ഓഡി എ 6-നു പിന്നാലെ എ 4-നും ഫേസ്*ലിഫ്റ്റ് വരുന്നു. ഈ വര്*ഷം അവസാനത്തോടെ പുതുക്കിയ മോഡല്* റോഡിലിറക്കാന്* പദ്ധതിയുണ്ടെന്നാണ് കേള്*വി. പ്രചരിക്കുന്ന ഊഹങ്ങള്* പ്രകാരം എ 6-ന്*റെ ചില സവിശേഷതകള്* കടം കൊള്ളുന്നതായിരിക്കും എ 4. എന്നാല്* ഇതെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും തന്നെ ലഭിച്ചിട്ടില്ല.

    എ 6-ന്*റെ ഗ്രില്ലുകള്* തന്നെയായിരിക്കും എ 4നും ഉണ്ടായിരിക്കുക. പുതിയ ഹെഡ്*ലൈറ്റുകള്* വരും.

    പ്രധാനപ്പെട്ട മാറ്റങ്ങള്* സംഭവിക്കുക ഇന്*റീരിയറിലാണെന്നാണ് കരുതപ്പെടുന്നത്. കൂടുതല്* മെച്ചപ്പെട്ട മള്*ട്ടിമീഡിയ ഇന്*റര്*ഫേസ് ഘടിപ്പിച്ചേക്കും. എ 6-ന്*റെ ഇന്*റീരിയറിലുള്ള ചില ട്രന്*ഡിയായ മാറ്റങ്ങളും ഇതിലുണ്ടാകും.
Working...
X