എംപിമാരുടെ പ്രദേശിക വികസന ഫണ്ട് അഞ്ചു കോടി രൂപയായി ഉയര്*ത്തി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ireland
    • Nov 2009
    • 26

    എംപിമാരുടെ പ്രദേശിക വികസന ഫണ്ട് അഞ്ചു കോടി രൂപയായി ഉയര്*ത്തി

    ദില്ലി: എംപിമാരുടെ പ്രദേശിക വികസന ഫണ്ട് അഞ്ചു കോടി രൂപയായി ഉയര്*ത്തി. വ്യാഴാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

    നിലവില്* എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ടു കോടി രൂപയായിരുന്നു. എംപി ഫണ്ട് വര്*ദ്ധിപ്പിക്കണമെന്ന ആവശ്യമുയര്*ന്നിട്ട് വളരെ കാലമായി. വര്*ദ്ധന നിലവില്* വരുന്നതോടെ ഒരു എംപിയ്ക്ക് 5 വര്*ഷത്തെ കാലയളവിനുള്ളില്* 25 കോടി രൂപയുടെ വികസന പ്രവര്*ത്തനം നടത്താനാവും.

    എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് 10 കോടി രൂപയാക്കാനാണ് പ്രസന്ന ആചാര്യ അധ്യക്ഷനായ സമിതി ശുപാര്*ശ ചെയ്തിരുന്നതെങ്കിലും 5 കോടി രൂപയാക്കിയാല്* മതിയെന്ന് കേന്ദ്രസര്*ക്കാര്* തീരുമാനിക്കുകയായിരുന്നു.
Working...
X