പൂനത്തിന്റെ തുണിയഴിക്കല്* വീഡിയോ നെറ്റില്*?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ireland
    • Nov 2009
    • 26

    പൂനത്തിന്റെ തുണിയഴിക്കല്* വീഡിയോ നെറ്റില്*?

    പൂനം പാണ്ഡെയെ ആരും മറന്നുകാണില്ല, ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയാല്* തുണിയഴിക്കുമെന്ന് പറഞ്ഞു ആരാധകരെ ഞെട്ടിച്ച സുന്ദരി തന്നെ.

    അതൊന്നും നടന്നില്ലെങ്കിലും പൂനത്തിന്റെ നഗ്നവീഡിയോ എന്ന പേരില്* ഒരു വീഡിയോ ക്ലിപ്പ് നെറ്റില്* ഇപ്പോള്* പ്രചരിയ്ക്കുകയാണ്. എംഎംഎസുകാളായി മൊബൈലുകളിലൂടെയും ഇത് പരക്കുന്നുണ്ട്. ഇതിനിടെ പൂനം തന്നെ ഇക്കാര്യം ട്വിറ്റര്* പേജില്* പോസ്റ്റ് ചെയ്തതോടെ സംഭവം ഹിറ്റായി.

    യൂട്യൂബില്* അപ് ലോഡ് ചെയ്ത വീഡിയോ ക്ലിപ്പ് ഒരു മാഗസിന്റെ ഫോട്ടോഷൂട്ടിനോട് അനുബന്ധിച്ച് എടുത്തതാണെന്നാണ് പൂനം പറയുന്നത്. ഇത് ഒരു വീഡിയോ ക്ലിപ്പാക്കി തുണിയഴിയ്ക്കല്* എന്ന പേരില്* നെറ്റില്* അപ് ലോഡ് ചെയ്ത കാര്യം അറിഞ്ഞിരുന്നില്ല. ഇതൊരു സാദാ വീഡിയോ ഷൂട്ട് മാത്രമാണ്. അല്ലാതെ മറ്റൊന്നുമല്ല, ചിരിച്ചുകൊണ്ട് മുംബൈ മോഡല്* പറയുന്നു.

    ഇന്ത്യ ലോകകപ്പ് നേടിയാല്* ടീം അംഗങ്ങള്*ക്ക് മുന്നില്* നഗ്നയാവുമെന്നായിരുന്നു പൂനത്തിന്റെ പ്രഖ്യാപനം. എന്നാല്* ഇതിനെതിരെ പ്രതിഷേധമുയര്*ന്നതോടെ പറഞ്ഞവാക്കു വിഴുങ്ങി പൂനം വിവാദത്തില്* നിന്നും തലയൂരുകയായിരുന്നു.
Working...
X