ബംഗാളിനെ സഹായിക്കാന്* കേരളത്തില്* c.p.m ന്*റെ ബക്കറ്റ്* പിരിവ്.

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ireland
    • Nov 2009
    • 26

    ബംഗാളിനെ സഹായിക്കാന്* കേരളത്തില്* c.p.m ന്*റെ ബക്കറ്റ്* പിരിവ്.

    ബംഗാളിനെ സഹായിക്കാന്* കേരളത്തില്* c.p.m ന്*റെ ബക്കറ്റ്* പിരിവ്..

    ബംഗാളില്* ഭരണം നഷ്ടപ്പെട്ട പാര്*ട്ടിയെ സഹായിക്കാന്* സി.പി.എം കേരളത്തില്* ബക്കറ്റ് പിരിവിനു ഒരുങ്ങുന്നു.

    ബംഗാളില്* മാവോയിസ്റ്റ്*-തൃണമൂല്* സംഘര്*ഷങ്ങളില്* പെട്ട്* ദുരിതമനുഭവിക്കുന്ന പാര്*ട്ടിക്കാരെ സഹായിക്കാനാണ് ഓഗസ്റ്റ്* 7 - 8 തീയതികളില്* കേരളത്തിലെ എല്ലാ വീടുകളിലും ബക്കറ്റുമായി പിരുവിനു ഇറങ്ങാന്* പാര്*ട്ടി സംസ്ഥാന കമ്മറ്റി തീരുമാനിച്ചിരിക്കുന്നത് .ഇത് പാര്*ട്ടിയുടെ കേന്ദ്ര കമ്മറ്റിയുടെ ഉത്തരവാണ് പോലും..

    ഇതാണ് സഹോദര സ്നേഹം...
Working...
X